പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി ചുട്ടുകൊന്നു; രക്ഷിക്കാനെത്തിയ അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍; തീയിട്ട ശേഷം യുവാവ്…..

പ്രണയാഭ്യര്‍ഥനയുമായി ഒരു മാസത്തോളമായി ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ പുറകെയായിരുന്നു, എന്നാല്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചിരുന്നു ഇതിന്റെ പകയായിട്ടായിരുന്നു പെണ്‍കുട്ടിയെ ആകാശ് അപായപ്പെടുത്തയത്.

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാന്‍ തയ്യാറായി നിന്നു; ബോബി എന്‍റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്‍റെ രണ്ട്…..

എന്‍ജിനിയറിങ് ബിരുദധാരിയായ ഇന്ദുജ എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരന്തം സംഭവിച്ചത്. ചെന്നൈ അഡംബക്കത്തുള്ള എജിഎസ് കോളനിയുലാണ് സംഭവം. പ്രണയം പറഞ്ഞിട്ടും പ്രതികരണം വരാതിരുന്നതിനാല്‍ ഇയാള്‍ വീട്ടില്‍ ചെല്ലുകയായിരുന്നു. സാധാരണയായി വീട്ടില്‍ വരാറുള്ള ആകാശിനെ കണ്ട വാതില്‍ തുറന്ന വീട്ടുകാരോട് ഇന്ദുജയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളും ഇതേ കോളനിയിലെ താമസക്കാരനാണ്.

ചൈനക്കും പാക്കിസ്ഥാനും വന്‍ ഭീഷണി ഉയര്‍ത്തി ഇന്ത്യയുള്‍പ്പെട്ട ചതുര്‍രാഷ്ട്ര സഖ്യം കുതിപ്പ് തുടങ്ങി…! ഇത് ഒരു തുടക്കം മാത്രം….!! പരമാവധി ഷെയര്‍ ചെയ്യൂ…! ജയ് ഹിന്ദ്‌….!

എന്നാല്‍ വാതില്‍ തുറന്നപ്പോഴെ കൈയില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നു ഭയന്ന ഇന്ദുജ തന്റെ മുറിയിലേക്ക് ഓടി ഇവരെ രക്ഷിക്കുവാന്‍ പുറകെ എത്തിയ അമ്മയ്ക്കും സഹോദരിക്കും ഇതിനിടയില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*