പണത്തിനു വേണ്ടി കാമുകന്‍ കാമുകിയെ വിറ്റു, ഞെട്ടിക്കുന്ന സംഭവം നടന്നത്…..

വീട്ടുകാരെ ചതിച്ച് കാമുകന്മാ​‍ര്‍ക്കൊപ്പം ഇറങ്ങി തിരിക്കുന്ന പെണ്‍കുട്ടികള്‍ ഈ വാര്‍ത്ത അറിയണം. നാട്ടില്‍ നടക്കുന്നത് എന്തെന്ന് അറിയണം. വെറും സുഖത്തിനും പണത്തിനും വേണ്ടിയാണ് ഇവന്മാര്‍ നിങ്ങളെ തേടി എത്തുന്നത് എന്ന കാര്യവും നിങ്ങള്‍ അറിയണം.

GST യിലെ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാക്കാം, കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ മതി..!! മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…!

പണത്തിനു വേണ്ടി ഇവന്മാരൊക്കെ എന്തും ചെയ്യും എന്ന്‍ ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. 13 വയസ്സുള്ള പെണ്‍കുട്ടിയെ 19 വയസ്സുള്ള അവളുടെ കാമുകന്‍ ആണ് പണത്തിനു വേണ്ടി കൂട്ടുകാരുടെ മുന്നില്‍ കാഴ്ച്ച വെച്ചത്.

മാതാപിതാക്കള്‍ നിങ്ങളെ ഓര്‍ത്ത് എത്രമാത്രം വേവലാതി പെടുന്നുണ്ടെന്ന് ഒന്ന് ആലോചിച്ചു നോക്കൂ കുട്ടികളെ. ഒരു ദിവസം എങ്ങാന്‍ നിങ്ങള്‍ സ്കൂളില്‍ നിന്നും വൈകി വന്നാല്‍ അറിയാം അവരുടെ വേവലാതി.

അപ്പോള്‍ മറ്റൊരുത്തന്റെ കൂടെ കറങ്ങാന്‍ പോവുകയും വേണ്ടാതീനങ്ങള്‍ ചെയ്താലും ഒക്കെ നിങ്ങളെ ജീവനു തുല്ല്യം സ്നേഹിക്കുന്ന മാതാപിതാക്കള്‍ എങ്ങനെ സഹിക്കും.

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാന്‍ തയ്യാറായി നിന്നു; ബോബി എന്‍റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്‍റെ രണ്ട്…..

സ്നേഹിക്കുന്നത് തെറ്റല്ല. പക്ഷേ നിങ്ങള്‍ക്ക് അതിനുള്ള പ്രായം ആവണം. നിങ്ങള്‍ സ്നേഹിക്കുന്നത് അതിന് അര്‍ഹതപ്പെട്ടവനെ തന്നെ ആകണം. അല്ലാതെ ഈ വാര്‍ത്തയിലുള്ള പോലെ ആണും പെണ്ണും കെട്ടവനെ ആവരുത്. പണത്തിനു വേണ്ടി സ്വന്തം പെണ്ണിനെ മറ്റുള്ളവര്‍ക്കു വില്‍ക്കാന്‍ മനസ്സുള്ള ഇവനെ പോലുള്ള ജീവികളെ ആവരുത്.

അങ്ങനെ സ്നേഹിക്കണമെങ്കില്‍ വീട്ടുകാരുടെ അറിവോടേയും സമ്മതത്തോടേയും മാത്രം. സ്നേഹിച്ച ആളെ തന്നെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും കഴിക്കണം. അവിടെയാണ് നിങ്ങള്‍ മാതാപിതാക്കളോടും സമൂഹത്തോടും കൂറ് കാണിക്കേണ്ടത്.

ആലുവ പോലീസ് ക്ലബ്ബില്‍ ഒരു മണിക്കൂറോളം വിയര്‍ത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പോലീന്‍റെ…

പണത്തിനു വേണ്ടി കാമുകിയെ കൂട്ടുകാര്‍ക്ക് വിറ്റു ! പണത്തിനു വേണ്ടി കാമുകിയെ കൂട്ടുകാര്‍ക്ക് വിറ്റ ഈ നട്ടെല്ലില്ലാത്ത ഇവനൊക്കെ ഒരു ആണ്‍ ആണോ. സ്നേഹിച്ച പെണ്ണിനെ വഞ്ചിച്ചു കൂട്ടുകാര്‍ക്ക് കാഴ്ച വെക്കാന്‍ ഇവന്‍ എങ്ങനെ മനസ്സ് വന്നു, അതും പണത്തിനു വേണ്ടി ഇവനെ ഒക്കെ സ്നേഹിച്ചു കൂടെ പോവുന്ന സഹോദരിമാര്‍ ഇനിയെങ്കിലും സൂക്ഷിക്കുക.

എത്ര കൊണ്ടാലും പഠിക്കില്ല എന്ന് വാശി പിടിച്ചു നടക്കുന്ന സഹോദരിമാര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ക്ക് വേണ്ടി ഒരു ജീവിതം തന്നെ ത്യജിച്ചു നിങ്ങളുടെ മാതാപിതാക്കള്‍ ഉണ്ട് അവരെ വേദനിപ്പിക്കാതെ നോക്കുക അവരെ വേദനിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സമാധാനം കിട്ടീല്ല

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*