ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത ഐടി ജീവനക്കാരിയുടെ ഫോണ്‍ ഹിസ്റ്ററി പരിശോധിച്ച പൊലീസ് ഞെട്ടി..!!

ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഐടി ജീവനക്കാരി അന്തരിച്ചു. ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അഞ്ജലി യു ആണ് മരിച്ചത്. 27 വയസ്സുള്ള ഗീതാഞ്ജലി എന്ന ഐടി ജീവനക്കാരിയാണ് സസ്ന ടെക് പാര്‍ക്കിലെ ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

മരണ വീട്ടില്‍ പോയാല്‍ കുളിക്കണം കാരണം ഇതാണ്…!! തീർച്ചയായും വായിക്കുക..!!

വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ‘ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികള്‍ എന്തെല്ലാം എന്നറിയുന്നതിനായി’ ഗീതാഞ്ജലി ഓണ്‍ലൈനില്‍ സെര്‍ച്ച്‌ ചെയ്തതതായി പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗീതാഞ്ജലിയുടെ പിറന്നാളും വിവാഹനിശ്ചയവും ആയിരുന്നു. നിശ്ചയം കഴിഞ്ഞ അന്ന് തന്നെ പെണ്‍കുട്ടി ഓഫീസ് സ്ഥലത്തേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ലീവിനു ശേഷം ബുധനാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ പെണ്‍കുട്ടി താമസ്ഥലത്തേക്ക് പോകുന്നതിനു പകരം ഓഫീസിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ആന്റിയെ വിളിച്ച്‌ ഓഫീസില്‍ എത്തിയെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കളാരും യുവതിയെ കണ്ടിരുന്നില്ല. അന്ന് ഗിതാഞ്ജലി ഓഫീസില്‍ എത്തിയില്ലെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

“വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍” ; പള്‍സറിന് ദിലീപ് കൊടുത്ത നിര്‍ദേശങ്ങള്‍ ഇങ്ങനെ…

ആത്മഹത്യ ചെയ്യാന്‍ അവള്‍ക്കെന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്കള്‍ക്കും അറിയില്ല. അതേസമയം, ആത്മഹത്യ ചെയ്യാന്‍ അനുയോജ്യമായ ഏറ്റവും നല്ല വഴികള്‍ എന്തെല്ലാമാണെന്ന് ഗീതാഞ്ജലി ഓണ്‍ലൈനില്‍ സെര്‍ച്ച്‌ ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനുള്ള ടാബ്ലെറ്റുകള്‍ ഏതെന്നും യുവതി സെര്‍ച്ച്‌ ചെയ്തതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ ഹിസ്റ്ററി പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാകാം വിവാഹം ഉറപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. താല്‍പ്പര്യമില്ലാത്ത വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരിക്കാമെന്ന് പൊലീസ് കരുതുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*