നഴ്സുമാരുടെ വേതനം; പുതിയ വിജ്ഞാപനമായി..!! വേതനം നിശ്ചയിച്ചിരിക്കുന്നത് ജീവനക്കാരെ എട്ടു….

നഴ്സുമാരുടെ വേതനം സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനമായി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ഫാര്‍മസികള്‍, സ്കാനിങ് സെന്ററുകള്‍, എക്സ്റേ യൂണിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജിവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് വിജ്ഞാപനമായത്. വേതനം നിശ്ചയിച്ചിരിക്കുന്നത് ജീവനക്കാരെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ്. കൂടാതെ ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം..!!

നഴ്സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്ബളം നഴ്സസ് മാനേജര്‍മാര്‍ക്ക് 22,650, നഴ്സിങ് സൂപ്രണ്ട് 22,090, അസി.നഴ്സിങ് സൂപ്രണ്ട് 21,550, ഹെഡ് നഴ്സ് 21,020, ട്യൂട്ടര്‍ നഴ്സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20,550, സ്റ്റാഫ് നഴ്സ് 20,000, എഎന്‍എം ഗ്രേഡ്1 – 18,570, എഎന്‍എം ഗ്രേഡ്2 – 17,680 എന്നിങ്ങനെയാണ്. നിര്‍ദേശങ്ങള്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടുമാസം തികയുന്ന തീയതിക്കോ അതിനുശേഷമോ പരിഗണനയ്ക്കെടുക്കും.

നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍… പരമാവധി ഷെയര്‍ ചെയ്യൂ… സാധാരണക്കാരന് ഇതൊരു ആശ്വാസമാണ്…

സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കും. ഇവ അഡീഷനല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*