Breaking News

നാളെ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍….!!

പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച്‌ നാളെ തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കോടതി ഉത്തരവുമായി വന്‍ പൊലീസ് സന്നാഹവുമായി എത്തിയാണ് ഇന്ന് പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്.

ഹിമാചലില്‍ താമര വിരിയും, കോണ്‍ഗ്രസിനെ കൈവിട്ട് ജനങ്ങള്‍, കാരണം ഇതാണ്… സര്‍വെ ഫലം പുറത്ത്….

കോടതി ഉത്തരവിനെത്തുടര്‍ന്ന് സെപ്റ്റംബറില്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ വന്നിരുന്നെങ്കിലും ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് തിരികെ പോകുകയായിരുന്നു.പ്തംബറില്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ തയ്യാറെടുത്തപ്പോള്‍ വന്‍ സംഘര്‍ഷത്തിലേക്കാണ് നയിച്ചിരുന്നു. ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച്‌ ഭജനയും നാമ ജപവും നടത്തുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് ദേവസ്വ ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു. 

നിരോധിച്ച 500, 1000 നോട്ടുകള്‍ 2019 ല്‍ അത്ഭുതപ്പെടുത്തി തിരിച്ചു വരുന്നു…

നല്ലരീതിയില്‍ നടക്കുന്ന ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*