ലങ്കയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ ; 172 റണ്‍സിന് പുറത്ത്…

കൊല്‍ക്കത്ത ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 172 റണ്‍സിന് അവസാനിച്ചു. 52 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര മാത്രമാണ് ലങ്കന്‍ പേസര്‍മാരുടെ മുന്നില്‍ പിടിച്ച്‌ നിന്നത്.

പക്ഷേ, അഞ്ചിന് 75 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പുജാരയെ നഷ്ടമായി. അര്‍ധശതകം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു പുജാരയുടെ മടക്കം. ലങ്കക്കായി ലക്മല്‍ നാല് വിക്കറ്റ് വീഴ്ത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*