Breaking News

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാന്‍ തയ്യാറായി നിന്നു; ബോബി എന്‍റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്‍റെ രണ്ട്….. തിരുട്ട് പയലിന്‍റെ അണിയറക്കഥകള്‍ തുറന്ന് പറഞ്ഞ് അമലാപോള്‍…

അമലപോളിന് ഇത് തിരക്കേറിയ സമയമാണ് നിരവധി ചിത്രങ്ങളാണ് അമലാപോളിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്, കൂടാതെ തന്നെ പോണ്ടിച്ചേരിയിലെ വാഹന നികുതിയുമായി നടന്ന വെട്ടിപ്പിന്റെ വാളും പുറകിലുണ്ട്, എന്നാല്‍ ഇതില്‍ നിന്നെല്ലാം ഇടവേളയെടുത്ത് പുതിയ ചിത്രമായ തിരുട്ട്പയലേ 2 വിന്റെ പ്രമോഷനിലാണ് താരം ഉള്ളത്.

മാറിടത്തിലേയ്ക്ക് തുറിച്ചുനോക്കിയ സൈനികനോട് വിദ്യ പറഞ്ഞു: നിങ്ങള്‍ ആദ്യം…..

ചിത്രത്തിന്റെ പ്രമോഷനിടെ ചിത്രീകരണത്തിന്റെ വിശേഷങ്ങള്‍ പറയുതകയാണ് അമലപോള്‍, ചിത്രത്തിലെ നായകനായ ബോബി സിംഹയെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് ‘ജിഗര്‍തണ്ട’ എന്ന സിനിമയുടെ സമയത്തായിരുന്നു. ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്ബോള്‍ ബോബിക്ക് മടിയായിരുന്നു. ആദ്യം തന്നെ കെട്ടി പിടിക്കുന്ന രംഗമായിരുന്നെങ്കിലും അത് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും അമല പറയുന്നു.

‘ജിഗര്‍തണ്ട എന്ന സിനിമയുടെ സമയത്താണ് ബോബിയെ ഞാന്‍ ആദ്യം കാണുന്നത്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 ല്‍ പ്രണയരംഗത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു. ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്ബോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്.

എന്തു കൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടി പോകുന്നത്…? 10,000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട സ്ത്രീ പുരുഷന്‍റെ വികാരവിചാരങ്ങളെ കുറിച്ച്‌ തുറന്നു പറയുന്നു….

മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങള്‍ പപ്പി സിംഹ എന്നാണ് വിളിക്കാറ്.’

അമലാ പോളിന്റെ പുതിയ സിനിമ തിരുട്ടു പയേല 2 പാട്ട് പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു.വളരെ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ നേരത്തെ തന്നെ ഈ ചിത്രം ഒരു സംസാരമായിരുന്നു.

ഇങ്ങേരുടെ ഭാര്യയ്ക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ചു കൊടുക്കാന്‍ പാടില്ലേ?, അതില്ലാത്തതിന്റെ കുഴപ്പമാകുമിത്; സോളാര്‍ കമ്മീഷനെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ…

സുശി ഗണേശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടുപയലേ 2. എജിസ് എന്റര്‍ടൈമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല പോള്‍, ബോബി സിംഹ എന്നിവര്‍ക്ക് പുറമെ പ്രസന്നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നവംബര്‍ 30 ന് ചിത്രം പുറത്തിറങ്ങുന്നത്.2006 ല്‍ സൂശി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടു പയേലയുടെ രണ്ടാം ഭാഗമാണ് തിരുട്ടു പയേല 2

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*