Breaking News

‘ആവശ്യമുള്ള സമയത്ത് സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ല’; വാസന്തിയുടെ മരണത്തില്‍ കുഞ്ചാക്കോ ബോബന്‍റെ ക്ഷമാപണം…

സിനിമാ നാടക നടി തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് താരം നടിയെ അനുസ്മരിച്ചത്.

കൗമാരക്കാരി കന്യകാത്വം ലേലത്തില്‍ വെച്ചു: വിറ്റുപോയത് 16.9 കോടി രൂപയ്ക്ക്…! ആ ഭാഗ്യവാന്‍…

അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരിക്ക്, അവര്‍ക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, ഇതായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്.

വാഴക്കുളം സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവരുടെ അന്ത്യം. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന അവര്‍ പ്രമേഹ രോഗത്തിനും അടിമപ്പെട്ടിരുന്നു. സംസ്കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

അച്ഛനും അമ്മയുമായി പിണങ്ങിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറക്കികൊണ്ട് പോയത് പൊലീസ്; മകള്‍ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ വീട്ടുകാരെ ഒന്നും അറിയിക്കാതെ പൊലീസും ആശുപത്രിയും… മരണത്തോട് മല്ലിടുന്ന മായനാട് സ്വദേശിനിയുടെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതകള്‍ മാത്രം…

400ഓളം സിനിമകളിലാണ് തൊടുപുഴ വാസന്തി അഭിനയിച്ചത്. ആറോളം ടെലിവിഷന്‍ പരമ്ബരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*