Breaking News

Monthly Archives: November 2017

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8000ല്‍നിന്ന് 10000 രൂപയായി വര്‍ധിപ്പിച്ചു..!

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8000 രൂപയില്‍നിന്ന് 10000 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. “ജീവിക്കുമ്പോള്‍ അംഗീകരിച്ചില്ല; ജീവന്‍ പോയെന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു” പൊട്ടിത്തെറിച്ച്…. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്. 2017 ഏപ്രില്‍ 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടാകും.  മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്. 2017 ഏപ്രില്‍ 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടാകും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8000 രൂപയില്‍നിന്ന് 10000 രൂപയായി….

Read More »

നികുതി നിരക്കുകള്‍ താഴുമെന്ന് സൂചന

നികുതി നിരക്കുകള്‍ താഴുമെന്ന് സൂചന .വരുമാനനികുതി പുനഃക്രമീകരിക്കുന്നത്തിന്റെ ഭാഗമായി പരോക്ഷനികുതി പുനര്‍നിര്‍ണയിച്ചതിനു ശേഷം, 1961 മുതല്‍ നിലവിലുളള ആദായനികുതി നിയമത്തിനു പകരം പുതിയ പ്രത്യക്ഷനികുതി നിയമം നടപ്പാക്കുമെന്ന് സൂചന .. ഇപ്പോള്‍ നിലവിലുള്ള ആദായനികുതി നിയമം, 1961-ല്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതിയിട്ടുള്ളതെന്നും, അത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നും സെപ്റ്റംബര്‍ മാസത്തിലെ നികുതി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അതനുസരിച്ച്‌, നിയമം അവലോകനം ചെയ്യാനും രാജ്യത്തിന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ക്കനുസൃതമായി ഒരു പുതിയ പ്രത്യക്ഷ നികുതി നിയമത്തിന് രൂപം നല്‍കാനും സര്‍ക്കാര്‍ ഒരു ടാസ്ക് ഫോഴ്സ് ...

Read More »

മിമിക്രി രംഗത്തെ കിരീടം വെക്കാത്ത രാജാവിന്​ ആദരാഞ്​ജലികള്‍..!!

മിമിക്രി കലാകാരനും സിനിമ നടനുമായ കലാഭവന്‍ അബിക്ക്​ ആദാരാഞ്​ജലികള്‍ അര്‍പ്പിച്ച്‌​ മഞ്​ജു വാര്യര്‍. ‘എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’വെന്നും മഞ്​ജു ഫേസ്​ബുക്കില്‍ കുറിച്ചു. “ജീവിക്കുമ്പോള്‍ അംഗീകരിച്ചില്ല; ജീവന്‍ പോയെന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു” പൊട്ടിത്തെറിച്ച്…. അബിക്ക താരങ്ങളെ അനുകരിക്കു​േമ്ബാള്‍ ഒാരോ താരത്തി​​െന്‍റയും ഛായ ആ മുഖത്ത്​ വരുന്നത്​ കണ്ട്​ ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്​. ആമിനത്താത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഒാര്‍ക്കാന്‍ ...

Read More »

“ജീവിക്കുമ്പോള്‍ അംഗീകരിച്ചില്ല; ജീവന്‍ പോയെന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു”

നടനും മിമിക്രി രംഗത്തെ പ്രതിഭയുമായ കലാഭവന്‍ അബിയുടെ വേര്‍പാടില്‍ തരിച്ച്‌ നില്‍ക്കുകയാണ് മലയാള സിനിമാ ലോകം. അപ്രതീക്ഷിതമായിരുന്നു അബിയുടെ വേര്‍പാട്. മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച്‌ വാചാലരാവുകയാണ് എല്ലാവരും. ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : ഹാദിയയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീന്‍ ജഹാന് തിരിച്ചടി… ഇതിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജീവിക്കുമ്ബോള്‍ അംഗീകരിക്കാതെ ജീവന്‍ പോയീന്ന് ഉറപ്പാകുമ്ബോള്‍ മഹത്വം വിളമ്ബുന്നു എന്നാണd കൂട്ടിക്കലിന്റെ വിമര്‍ശനം. അബിയുമൊത്തുള്ള തന്റെ ഓര്‍മകളും കൂട്ടിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. “വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൂട്ടിക്കല്‍ ...

Read More »

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍ ഇതാ…!!

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടു മിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍നേരം മൊബൈല്‍ ഉപയോഗിക്കുമ്ബോളുണ്ടാകുന്ന അമിത റേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. ലൗഡ് സ്പീക്കര്‍ കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്സ്പീക്കര്‍ വെച്ച്‌ സംസാരിക്കുക. ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്. ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്‍ക്കും കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി ...

Read More »

ഐ ലീഗിലെ അരങ്ങേറ്റ മൽസരത്തിൽ ഇന്ത്യൻ ആരോസിന് ജയം..!!

ഐ ലീഗിലെ അരങ്ങേറ്റ മൽസരത്തിൽ ഇന്ത്യൻ ആരോസിന് അത്യുഗ്രൻ ജയം. ചെന്നൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആരോസ് തറപറ്റിച്ചത്. അനികേത് ജാദവ് ഇരട്ട ഗോളുകളും (20, 58 മിനിറ്റുകൾ) അധികസമയത്ത് ബോറിസ് സിങ് മൂന്നാം ഗോളും നേടി. അണ്ടർ 17 ലോകകപ്പ് കളിച്ച ടീമിലെയും ഇന്ത്യയുടെ അണ്ടർ 19 ടീമിലെയും താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോസിനെ ഐലീഗിൽ അവതരിപ്പിക്കുന്നത്. ജയത്തോടെ ഐ ലീഗ് പോയിന്‍റ് ടേബിളിൽ ആരോസ് ഒന്നാമതെത്തി.

Read More »

തനിക്ക് നേടാന്‍ പറ്റാതെ പോയത് മകന്‍ നേടിയെടുത്തു; അച്ഛനെ പോലെ ആളുകളെ കയ്യിലെടുക്കാന്‍ തനിക്ക് കഴിയില്ല , അച്ഛന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചു മകന്‍…

മിമിക്രി ലോകത്ത് നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചിന്‍ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്തും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിയത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അബിയുടെ മാസ്റ്റര്‍ പീസുകള്‍. ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : ഹാദിയയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീന്‍ ജഹാന് തിരിച്ചടി… മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു. സ്റ്റേജ് മിമിക്രിയിലെ വണ്‍ മാന്‍ ഷോയില്‍ അബി സൃഷ്ടിച്ചെടുത്തത് സ്വന്തം സ്റ്റൈല്‍ ...

Read More »

‘അദ്ദേഹം ജീവിച്ചത് അസുഖം മൂടിവച്ച്‌ ചിരിച്ച മുഖത്തോടെ’; ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് മലയാളത്തിന്‍റെ സ്വന്തം….

അന്തരിച്ച നടന്‍ അബിയെ അനുസ്മരിച്ച്‌ കോട്ടയം നസീര്‍. കോട്ടയം നസീര്‍ പറയുന്നു: ‘എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി.’ ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : ഹാദിയയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീന്‍ ജഹാന് തിരിച്ചടി… ‘ഞങ്ങള്‍ക്ക് വളരെ കുറച്ച്‌ പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് ...

Read More »

ഷെറിന്‍ മാത്യൂസിന്‍റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്..!!

അമേരിക്കയിലെ മലയാളി ദമ്ബതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. പ്രശസ്ത നടനും മിമിക്രി താരവുമായ അബി നിര്യാതനായി..! ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്ബാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്സ്റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, ...

Read More »

അഞ്ചടിച്ച്‌ ബാഴ്സലോണ അടുത്ത റൗണ്ടില്‍..!

കോപ്പ ഡെല്‍ റേ രണ്ടാം പാദത്തില്‍ റയല്‍ മുര്‍സിയയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ച്‌ ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് കടന്നു. ആദ്യ പാദത്തില്‍ 3-0 ന് ജയിച്ച ബാഴ്സലോണ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ ഇറക്കിയത്. മെസ്സി, സുവാരസ്, ഇനിയേസ്റ്റ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച ബാഴ്സലോണ വെര്‍മലന്‍, ഡെന്നിസ് സുവാരസ്, സിലസ്സന്‍ എന്നിവര്‍ക്ക് അവസരം നല്‍കി. ബാഴ്സലോണക്ക് വേണ്ടി പാകോ അല്‍കാസര്‍, ജെറാര്‍ഡ് പികെ, വിദാല്‍, ഡെനിസ് സുവാരസ്, ഹോസേ അര്‍നൈസ് എന്നിവര്‍ ഗോള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ...

Read More »