വീട്ടിൽ അക്ക്വേറിയം വെച്ചാൽ സമ്പന്നരാകാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്..!!

വീട്ടിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന ഒരുപാട് പേരുണ്ട് .വളർത്തു നായ്,പൂച്ച,കോഴി,താറാവ്,മുയൽ ,മീൻ എന്നിങ്ങനെ പോകും വളർത്തു മൃഗങ്ങളുടെ ലിസ്റ്റ് .മനസിന് വല്ലാത്തൊരു സമാധാനവും സന്തോഷവും നൽകാൻ ഈ മിണ്ടാ പ്രാണികൾക്ക് സാധിക്കും എന്നത് കൊണ്ട് തന്നെ ആണ് ഇത്തരം വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത് .ഒരുപാട് സംഘർഷങ്ങൾ ഉള്ള സമയത്തു വീട്ടിൽ കടന്നു വരുമ്പോൾ ഒരല്പം സമയം വളർത്തു മൃഗങ്ങളോട് ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നും.വീട്ടിൽ അക്വേറിയങ്ങൾ സ്ഥാപിക്കുന്നവരും ഉണ്ട്.

പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.!

എന്നാൽ അക്വേറിയങ്ങൾ വാങ്ങി വെക്കുമ്പോൾ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .ഒരു വീടിന്റെ ലിവിങ് റൂമിന്റെ തെക്കു കിഴക്കു ഭാഗത്തോ അല്ലെങ്കിൽ കിഴക്കു ഭാഗത്തോ ആയിട്ടാണ് അക്വേറിയം സ്ഥാപിക്കേണ്ടത് .ജ്യോതിഷപരമായി മനുഷ്യർക്ക് എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ വീട്ടിലുള്ള വളർത്തു മൃഗങ്ങളെ ആണ് അത് ആദ്യം ബാധിക്കുന്നത് .മനുഷ്യർക്ക് ശ്രദ്ധ നൽകുവാൻ ഇത്തരം വളർത്തു മൃഗങ്ങളെ വീട്ടിൽ വെയ്ക്കുന്നത് നല്ലതാണ്.

എട്ടു ഗോൾഡ് ഫിഷുകളും ഒരു ബ്ലാക്ക് ഫിഷും അക്വേറിയത്തിൽ വെക്കുകയാണെങ്കിൽ സാമ്പത്തികമായ ഉയർച്ച കൈ വരിക്കാൻ സാധിക്കും .ഒരുപാട് വീടുകളിൽ അങ്ങനെ ചെയ്യും വഴി ഉയർച്ചകൾ ഉണ്ടായിട്ടുണ്ട് എന്ന് അനുഭവസ്ഥർ പറയുന്നു .ഒരിക്കലും രണ്ടോ മൂന്നോ മീൻ ചത്ത് പോയി എന്ന് കരുതി അക്വേറിയം വേണ്ട എന്ന് വെക്കരുത് .കൃത്യമായി മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കുമെങ്കിൽ മാത്രം അക്വേറിയം സെറ്റ് ചെയ്യുക.

ഒമ്പതു മീനുകൾ എന്ന കണക്കിന് ആവണം അക്വേറിയം സെറ്റ് ചെയ്യേണ്ടത് .വീട്ടുകാർക്ക് എന്തെങ്കിലും ദോഷം വരുന്ന സാഹചര്യത്തിൽ ആണ് മീൻ ചത്ത് പോകുന്നത് .അപ്പോൾ അതിനു പകരം ഒന്നിനെ വാങ്ങിച്ചു വെക്കേണ്ടതുണ്ട് .എന്നാൽ ആ ദോഷം ആറ് മീനിന്റെ ജീവനോടെ പോയി എന്ന് വേണം കരുതാൻ .അരോണ ഫിഷ് വീടിന്റെ കന്നി ഭാഗത്തു വെക്കുന്നത് ആ മീനിന് ദോഷമാണ് .കിഴക്കു ഭാഗം ആണ് അരോണക്ക് നല്ലതു.

ശരീരത്തിലെ മറുകളുടെ അര്‍ത്ഥം;പുറകുവശത്തു മറുകെങ്കില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിയ്ക്കുന്നയാളാണെന്നു ചുരുക്കം. ഇത്തരക്കാരെ മറ്റുള്ളവര് രഹസ്യമായി പഴിയ്ക്കുകയും ചെയ്യും..

നെഗറ്റീവ് എനർജി ഉള്ള ഉണ്ടാകുമ്പോൾ വൈബ്രെറ്റ് ചെയ്യുന്ന ഒന്നാണ് അരോണ ഫിഷ് .കൃത്യമായി വെള്ളം മാറ്റി ഭക്ഷണം കൊടുത്തു മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുന്നവർ മാത്രം വീട്ടിൽ അക്വേറിയം സ്ഥാപിക്കുക .വീടിന്റെ വടക്കു ഭാഗത്തു അമ്മയെ വളർത്തുന്നത് നല്ലതാണ് .തൊഴിൽ പരമായ തടസങ്ങൾ ഒഴിവാക്കാൻ ഇത് കൊണ്ട് സാധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*