ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചത് ‘മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചെന്ന്’ സരിത..!!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് സരിത എസ് നായര്‍. മാതൃഭൂമി പ്രൈം ടൈം ചര്‍ച്ചയിലാണ് വെളിപ്പെടുത്തല്‍.

വീട്ടിൽ അക്ക്വേറിയം വെച്ചാൽ സമ്പന്നരാകാം എന്ന് പറയുന്നത് ഇതുകൊണ്ടാണ്..!! വീഡിയോ കാണാം..!

എന്റെ എല്ലാ പരാതികളും ഞാന്‍ പറഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടി സാറിനോടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്. മുട്ടുവേദന മൂലം ഒരാഴ്ച അദ്ദേഹം വിശ്രമത്തിലായിരുന്നു.

ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.  ബിജു ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കണ്ടപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

പിന്നീട് ഗണേശ് പ്രശ്നം പറഞ്ഞ് സംസാരം തുടങ്ങിയാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നു. മുന്‍പ് ഞാന്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ള സാറിന്റെ കൈവശമുണ്ടായിരുന്നു.

ഇപ്പോള്‍ സോളാര്‍ കമ്മിഷനിലും ആ കത്തുണ്ട്. ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കത്തിലെ ഏതാനും പേജുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കാന്‍ തമ്ബാനൂര്‍ രവി പറഞ്ഞത് കൊണ്ടാണ് നിഷേധിച്ചതെന്നും സരിത പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*