ലാലേട്ടന്‍റെ വില്ലന്‍ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍.! പറയാന്‍ കാരണം ഇതൊക്കെ…. വില്ലന്‍ റിവ്യൂ വായിക്കാം…

കേരളം മുഴുവന്‍ തരംഗമായി ലാലേട്ടന്റെ വില്ലന്‍ റിലീസ് ചെയ്തു. എങ്ങും ആവേശത്തിലാഴ്ത്തി ഹൗസ് ഫുള്ളായി തന്നെയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകൡലാണ് സിനിമയുടെ റിലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ സിനിമ റോക്ക്ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കവിള്‍ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടം മുറിച്ച്‌ രഹസ്യഭാഗത്ത് തള്ളി… ലോകത്തെ ഞെട്ടിച്ച നടിയുടെ ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു…?

മോഹന്‍ലാല്‍ വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് വില്ലന്‍. ബിഗ് റിലീസ് സിനിമയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ 300 തിയറ്ററുകളിലാണ് വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 152 ഫാന്‍സ് ഷോകളാണ് ഒരുക്കിയിരുന്നത്.

മോഹന്‍ലാല്‍ വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് വില്ലന്‍. ബിഗ് റിലീസ് സിനിമയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ 300 തിയറ്ററുകളിലാണ് വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്. അതില്‍ 152 ഫാന്‍സ് ഷോകളാണ് ഒരുക്കിയിരുന്നത്. കൃത്യം ഏട്ട് മണിക്ക് തന്നെ ഷോ ആരംഭിച്ചു. ശേഷം 12 മിനുറ്റുകള്‍ക്കുള്ളിലാണ് മോഹന്‍ലാലിന്റെ മാത്യൂ മാഞ്ഞൂരാന്റെ മാസ് എന്‍ട്രി.

ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം വിളിക്കുമെന്ന് പള്‍സര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ച്‌? രമ്യാ നമ്ബീശനെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ആയതിനാല്‍ വീട്ടിലെ നമ്ബറിലേക്കു വിളിച്ചത് ദിലീപും; സാക്ഷിയാകാന്‍ മഞ്ജു വാര്യര്‍ സമ്മതിക്കുന്നുമില്ല; ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കിട്ടാത്തതും തിരിച്ചടി; ദിലീപിനെതിരെ പൊലീസ് ഉടനൊന്നും കുറ്റപത്രം നല്‍കില്ല…

ഏട്ട് കുട്ടികളുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസറാണ് മാത്യൂ മാഞ്ഞൂരാന്‍. സിനിമ ഒരു കുറ്റാന്വേഷണ കഥയിലേക്കാണ് പിന്നീട് സഞ്ചരിക്കുന്നത്.

എഴുത്തുകാരനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് സിനിമ എത്തിയത്. മോഹന്‍ലാലിന്റെയും ബി ഉണ്ണികൃഷ്ണന്റെയും കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍.

മോഹന്‍ലാലിന്റെ വില്ലന്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ആരാധകരുടെ ആകാംഷകള്‍ കാറ്റില്‍ പറത്തിയ റിവ്യൂ ആണ് വന്നിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന ത്രില്ലില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

മാത്യൂ മാഞ്ഞൂരാന്‍ നന്നായിരുന്നെങ്കിലും സിനിമ കഥയിലേക്ക് കടന്നില്ല. പകരം സിനിമയുടെ ദൃശ്യം മികച്ചതായി തോന്നിയിരുന്നെങ്കിലും അന്യഭാഷയില്‍ നിന്നുള്ള കഥാപാത്രങ്ങളുടെ ഡബ്ബിങ് ദുരന്തമായി പോയെന്നാണ് ആരാധകരുടെ പ്രതികരണം.

ആദ്യത്തെ കണ്‍മണി ആണും പെണ്ണുമായി നാലുപേര്‍; ഒരുമിച്ചെത്തിയ പൊന്നോമനകളെ വരവേറ്റ് വീടും നാടും ആഘോഷത്തില്‍…

ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് വില്ലന്‍. എന്നാല്‍ പഞ്ച് ഡയലോഗുകളോ ആക്ഷന്‍ രംഗങ്ങളോ സിനിമയില്‍ ഇല്ലെന്നാണ് വാദം. വളരെ കുറച്ച് നേരം മാത്രമാണ് മഞ്ജു വാര്യരുടെ കഥാപാത്രം സിനിമയിലുള്ളത് എന്നും ആരാധകര്‍ക്ക് നിരാശ തന്നെ നല്‍കിയിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*