മുംബൈ ദുരന്തം ; ജീവനു വേണ്ടി കേഴുമ്പോഴും ലൈംഗീക പീഡനം ; സ്ത്രീകളുടെ സാരി വലിച്ചു കീറി

എല്‍ഫിസ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിലുണ്ടായ ദുരന്തത്തിനിടെ മാനഭംഗശ്രമവും. ജീവനു വേണ്ടി കേഴുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ചവിട്ടേറ്റ് മരിച്ചുകിടക്കുന്നവര്‍ക്കിടയില്‍ കിടക്കുന്ന യുവതിയുടെ ശരീരത്തിന്റെ പാതിഭാഗം പാലത്തിന്റെ പുറത്തേക്ക് വലിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

തന്‍റെ മാത്രം ചുണ്ടുകളില്‍ എന്തിന് ഉമ്മ വയ്ക്കുന്നതെന്നതിനും അയാളുടെ കൈവിരലുകള്‍ ഇഴഞ്ഞു കയറുമ്പോള്‍ ശരീരം ഇത്രമേല്‍ അസ്വസ്ഥമാകുന്നതും എന്തുകൊണ്ടെന്നവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല..

സഹായിക്കാനെന്ന രീതിയില്‍ യുവതിയെ പുറത്തേക്ക് വലിച്ചെടുത്തയാളാണ് ഇത്തരം ക്രൂരകൃത്യം നടത്തിയത്. യുവതിയുടെ കൈകള്‍ അനങ്ങുന്നതും ദൃശ്യത്തില്‍ കാണം. പുറത്തുവന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അവസാന ശ്വാസത്തിനുവേണ്ടി കൈനീട്ടിയവരെ ലൈംഗികമായി ആക്രമിക്കാന്‍ എങ്ങനെയാണ് മനസുവരിക. സംഭവം ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും റെയില്‍വേ പൊലീസ് കമീഷണര്‍ നികേത് കൗശിക് പറഞ്ഞു.

ഇത്തരത്തില്‍ നാണംകെട്ട പല സംഭവങ്ങളും എല്‍ഫിസ്റ്റണ്‍ സ്റ്റേഷനിലെ ദുരന്തത്തിനിടയിലുണ്ടായെന്ന് പരിക്കേറ്റവര്‍ പറയുന്നു. ദസറയായതിനാല്‍ മിക്ക സ്ത്രീകളും സാരിയാണ് ഉടുത്തിരുന്നത്. പാലത്തില്‍ വീണ പലരുടെയും വസ്ത്രങ്ങള്‍ സഹായിക്കാനെത്തിയവര്‍ വലിച്ചുകീറിയതായും പരാതിയുണ്ട്. സഹായത്തിനു വേണ്ടി നിലവിളിക്കുേമ്ബാള്‍ അടുത്തു വന്നവര്‍ ആഭരണങ്ങളും ബാഗുമായി കടന്നുവെന്നും പരിക്കേറ്റ സ്ത്രീകള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*