മോഹന്‍ലാല്‍ വിളിച്ചു, മനസ് തുറന്ന് ദിലീപ്; എന്നാല്‍ താരരാജവിന്‍റെ ഉപദേശം ഇങ്ങനെ….

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ആഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. താരം ജാമ്യം നേടി പുറത്തുവന്നതോടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അദ്ദേഹത്തെ കാണാനും വിവരങ്ങള്‍ അറിയാനും ആലുല്യിലെ വീട്ടില്‍ എത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, സൂപ്പര്‍താരങ്ങള്‍ മാത്രം അപ്പോഴും നിശബ്ദമായിരുന്നു.

മഞ്ജു വീണ്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; അണിയറയില്‍ നടക്കുന്നത് പുതിയ നീക്കങ്ങള്‍…

ജയിലില്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളും നടന്‍ ജയറാമും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍, ജാമ്യം നേടി പുറത്തുവന്നെങ്കിലും മമ്മൂട്ടി ദിലീപുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചനകള്‍. അതേസമയം, മോഹന്‍ലാല്‍ ദിലീപിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങി ദിവസങ്ങള്‍ കഴിയുമ്ബോള്‍ താരത്തെ മോഹന്‍ലാല്‍ വിളിച്ചു വിശദമായി സംസാരിച്ചതായും പഴയപോലെ സിനിമയില്‍ സജീവമാകാന്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കൂടാതെ കേസും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റും വിശദമായി ചോദിച്ചറിഞ്ഞതായി ദിലീപിന് അടുപ്പമുള്ളവര്‍ പറയുന്നു.

സ്ത്രീകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. ബലാൽസംഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ.. മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക.

മോഹന്‍ലാല്‍ ദിലീപില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയെന്നും വേണ്ട ഉപദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏതായാലും മോഹന്‍ലാലിന് മുന്നില്‍ ദിലീപ് മനസ് തുറന്നതായാണ് റിപോര്‍ട്ടുകള്‍ പക്ഷെ ദിലീപിന് താരസങ്കടനയിലേക്ക് ഉള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ല എന്നാണ് റിപോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*