മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍ പീസ്’ ക്രിസ്മസിന് തിയേറ്ററുകളിലെത്തും… എതിരിടാന്‍ എത്തുന്നത്‌….

മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ‘മാസ്റ്റര്‍ പീസ്’ ക്രിസ്മസിന് തിയേറ്ററുകളിലെത്തും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എഡ്വേഡ് ലിവ്ങ്സ്റ്റണ്‍ അധവാ എഡ്ഡി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പുലിമുരുകനു ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിലിറങ്ങുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്‌.മുഹമ്മദ് വടകരയാണ് നിര്‍മ്മാണം.

നടി ആക്രമണ കേസ്; മുഖ്യസാക്ഷി മൊഴിമാറ്റി…. പള്‍സര്‍ സുനി ലക്ഷ്യയില്‍…..

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മഖ്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷ്മി ശരത് കുമാര്‍, പൂനംബവ്ജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പതിനഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ക്യാമ്ബസ് ചിത്രത്തിന്റെ എല്ലാ ചേരുവകളും നിറച്ചതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*