ഫുള്‍ടൈം സ്മാര്‍ട്ട് ഫോണിനുമുന്നില്‍ ഇരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് !

ഫുള്‍ ടൈം സ്മാര്‍ട്ട് ഫോണുകള്‍ക്കു മുന്നില്‍ കുത്തിപിടിച്ചിരിക്കുന്നവര്‍ക്ക് അത്ര സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ചൈനയില്‍ നിന്നുകേള്‍ക്കുന്നത്.

പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.!

ഇടവേളയില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്കു കാഴ്ചശക്തി നഷ്ടമായി. റെറ്റിനയ്ക്കു തകരാര്‍ സംഭവിച്ചെന്നാണു ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കാണു സാധാരണ ഇങ്ങനെ സംഭവിക്കുക. 21 വയസ്സുള്ള ഒരാള്‍ക്കിതു വരണമെങ്കില്‍ ഇടവേളയില്ലാതെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതാണു കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

മരണപോരാട്ടത്തില്‍ മെസ്സിക്ക് ഹാട്രിക്; ഇക്വഡോറിനെ തോല്‍പ്പിച്ച്‌ അര്‍ജന്റീന ലോകകപ്പിന്..

ബെയ്ജിങ്ങിലെ ധനകാര്യ സ്ഥാപനത്തിലാണു യുവതിക്കു ജോലി. ‘കളിഭ്രാന്തു’ തലയ്ക്കു പിടിച്ചതുകൊണ്ട്, ജോലി കഴിഞ്ഞു വീട്ടില്‍വന്ന ശേഷവും മണിക്കൂറുകളോളം ഗെയിം കളിക്കുമായിരുന്നു. വാരാന്ത്യ അവധി കിട്ടുമ്പോള്‍ ദിവസം മുഴുവനും കുത്തിയിരുന്നു കളിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*