ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ യുവാവിന് സംഭവിച്ചത്…..

റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ യുവാവിന് യുവതി മാപ്പ് നല്‍കിയെങ്കിലും ഇയാളെ വിട്ടയക്കാന്‍ ദുബായ് പൊലീസ് തയാറായില്ല. അക്കൗണ്ടന്റുമായി സംസാരിക്കാന്‍ അയാളുടെ കേബിനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പെണ്ണായിപ്പിറന്നതുകൊണ്ട് ജനിച്ചപ്പോഴേ മാതാപിതാക്കള്‍ വെയ്സ്റ്റ് ബിന്നില്‍ എറിഞ്ഞു; കരച്ചില്‍ കേട്ട് വഴിപോക്കന്‍ രക്ഷിക്കുമ്പോള്‍ ചപ്പുചവറുകള്‍ക്കിടയില്‍ ഉറുമ്പരിച്ച…..

അക്കൗണ്ടന്റുമായി സാമ്ബത്തികമായ എന്തോ വിഷയം സംസാരിക്കാന്‍ അയാളുടെ കേബിനില്‍ എത്തിയതായിരുന്നു 37കാരിയായ ഫിലിപ്പിനോ റസിപ്ഷനിസ്റ്റ്. എന്നാല്‍ ഇയാള്‍ സീറ്റിലില്ലാതിരുന്നതിനാല്‍ അല്‍പനേരം കാത്തു നിന്നു. മേശയുടെ സമീപം നില്‍ക്കുന്നതിനിടയില്‍ ആരോ പിറകില്‍ നിന്ന് നുള്ളുന്നതു പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോഴാണ് അക്കൗണ്ടന്റ് പേനകൊണ്ട് പിന്‍ഭാഗത്ത് കുത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

ഇന്നലെ സരിത നായരെ പീഡനം എന്തെന്ന് പഠിപ്പിച്ചു.. ഇന്ന് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞു… കാരണം…

കോപം വന്ന യുവതി തെറിവിളിക്കുകയും തന്റെ കൈയിലുണ്ടായിരുന്നു പേപ്പര്‍ ഇയാള്‍ക്കു നേരെ വലിച്ചെറിയുകയുമായിരുന്നു. ഫിലിപ്പിനോ യുവതി വിവരം കമ്ബനി അധികൃതരെയും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*