എന്‍റെ ജീവിതമോ, അതൊരു ഒഴുക്കിലങ്ങനെ പോകുന്നു.. മഞ്ജു വീണ്ടും മനസ്സ്തുറന്നപ്പോള്‍.!

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹ ആയൊരു നായിക ആണ് മഞ്ജു വാരിയർ.ചുരുങ്ങിയ അഭിനയ ജീവിതത്തിലൂടെ സ്വാഭാവികത ഏറിയ അഭിനയ മികവിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഒരിക്കലും മായാത്ത ഒരു സ്ഥാനം കൈ വരിച്ച ഒരു നടി ആണ് മഞ്ജു വാരിയർ .അഭിനയത്തിന് പുറമെ ഒരുപാട് കഴിവുള്ള ഒരു നർത്തകി ആണ് മഞ്ജു വാരിയർ .നൃത്തം ആണ് അഭിനയത്തിലേക്കുള്ള മഞ്ജുവിന്റെ വാതിൽ തുറന്നു കൊടുത്തത് തന്നെ.

തോളില്‍ പിടിച്ച് മോശമായ സംഭാഷണങ്ങള്‍ പറയും… ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി… സിനിമാ ലോകത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി നടി പത്മപ്രിയ.

തുടർച്ചയായി രണ്ടു വർഷം കേരള സംസ്ഥാന കലോത്സവ കലാതിലക പട്ടം അണിഞ്ഞതോടെ ആണ് മഞ്ജു വാരിയർ സിനിമയിൽ എത്തുന്നത് .നായകന്മാർക്ക് പ്രാധാന്യം നൽകുന്ന ഒരു സിനിമാലോകത്തേക്കു നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ഈ നടിക്ക് ലഭിച്ചത് മുഴുവനും .മൂന്ന് വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇരുപതു സിനിമകൾ മാത്രമേ ഈ നായിക അഭിനയിച്ചുവുള്ളൂ എങ്കിലും മറ്റൊരു നായികയ്ക്ക് പോലും ഉണ്ടാക്കാൻ സാധിക്കാത്ത ഒരു സ്ഥാനം മലയാളികളുടെ മനസ്സിൽ സൃഷ്ടിക്കാൻ മഞ്ജുവിന് സാധിച്ചു .ദിലീപ് എന്ന ജനപ്രിയ നായകനെ വിവാഹം ചെയ്തു അഭിനയം നിർത്തിയ മഞ്ജു പതിനാറ് വർഷങ്ങൾക്ക് ശേഷം ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ 2014 ഇൽ തിരിച്ചു വരവ് നടത്തി.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ,ദേശീയ തലത്തിൽ പ്രത്യേക ജൂറി പരാമർശവും ഈ നടി സ്വന്തം ആക്കിയിട്ടുണ്ട് .ഈ അടുത്ത് മലയാള സിനിമയിൽ നടന്ന ഒരു തീരാ കളങ്കം ആയി മാറിയ നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് സിനിമയിൽ സ്ത്രീകൾക്ക് വേണ്ടി രൂപീകരിച്ച വിമൻ ഇൻ സിനിമ കളക്റ്റീവിലെ പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാൾ ആണ് മഞ്ജു .തിരിച്ചു വരവിലും ശക്തമായ നായികാ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആണ് മഞ്ജുവിനെ തേടി എത്തുന്നത് .ഒരു അഭിനേത്രി എന്ന രീതിയിലുള്ള മഞ്ജുവിന്റെ വിജയം ആണിത് കാണിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*