ഈ മാസം 16ന് മുഖ്യമന്ത്രി ശബരിമലയില്‍, ഒപ്പം ദിലീപും; പിന്നിലെ ലക്ഷ്യം….

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശബരിമല സന്ദര്‍ശനവേളയില്‍ നടന്‍ ദിലിപും ശബരിമലയില്‍. ശബരിമലയില്‍ സര്‍ക്കാര്‍ വക അതിഥിമന്ദിരം പുണ്യദര്‍ശനം കോംപ്ളക്സ ിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16~ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീര്‍ഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.

കത്തിപ്പടര്‍ന്ന സരിതയുടെ നഗ്നദൃശ്യങ്ങള്‍.. പുറത്ത് വിട്ടത് അയാള്‍.. പേര് വെളിപ്പെടുത്തി സരിത..

മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടന്‍ ദിലീപും ശബരിമല സന്ദര്‍ക്കുകയെന്നാണ് വിവരം. ശബരിമലയില്‍ വച്ച്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടത്തുന്നതായാണ് വ ിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ഒക്ടോബര്‍ 3~നാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശി ക്കുന്നതിന്‍റെ ഭാഗമായാണ് നടന്‍ ശബരിമലയിലെത്തുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*