എയര്‍ടെല്ലിനു വമ്പന്‍ തിരിച്ചടി; 399 രൂപയുടെ റിചാര്‍ജിന്​ മുഴുവന്‍ തുകയും തിരിച്ച്‌​ നല്‍കുമെന്ന്​ ജിയോ..!!

ദീപാവലിയോട്​ അനുബന്ധിച്ച്‌​ ഉപയോക്​താകള്‍ക്കായി കിടിലന്‍ ഒാഫറുകള്‍ അവതരിപ്പിച്ച്‌​ റിലയന്‍സ്​ ജിയോ. 399 രൂപയുടെ ധന്‍ ധനാ ധന്‍ ഒാഫറിന്​ 100 ശതമാനം കാഷ്​ബാക്ക്​ ഒാഫര്‍ നല്‍കുന്നതാണ്​ ജിയോയുടെ ഒാഫര്‍.

ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണമെന്ന് രമ്യാ നമ്ബീശന്‍..!!

399 രൂപക്ക്​ റീചാര്‍ജ്​ ചെയ്യു​േമ്ബാള്‍ 50 രൂപ മൂല്യമുള്ള എട്ട്​ വൗച്ചറുകളാണ്​ റിലയന്‍സ്​ നല്‍കുന്നത്​. ഇൗ വൗച്ചറുകള്‍ പിന്നീടുള്ള റീചാര്‍ജുകള്‍ക്ക്​ ഉപയോഗിക്കാം. നവംബര്‍ 15 മുതല്‍ ഇൗ വൗച്ചറുകള്‍ ഉപയോഗിച്ച്‌​ റീചാര്‍ജ്​ ചെയ്യാം. ഒക്​ടോബര്‍ 12 മുതല്‍ 18 വരെയാണ്​ ഒാഫര്‍ ലഭ്യമാകുക. ഒക്​ടോബര്‍ 19ന്​ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.

എയര്‍ടെല്ലുമായി കടുത്ത മല്‍സരം നേരിടുന്നതി​​െന്‍റ പശ്​ചാത്തലത്തിലാണ്​ ജിയോ പുതിയ ഒാഫര്‍ അവതരിപ്പിച്ചിരിക്കുന്നത്​. 1399 രൂപക്ക്​ വില കുറഞ്ഞ 4 ജി സ്​മാര്‍ട്ട്​ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ഒാഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*