തകര്‍പ്പന്‍ ഫോണുമായ് ഇന്‍ഫോക്കസ് വിപണിയില്‍…!

യു എസ് ആസ്ഥാനമായ ഇന്‍ഫോക്കസ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു.

 

 

 

 

 

 

 

സ്നാപ് 4, ടര്‍ബോ 5 പ്ലസ് എന്നവയാണ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍.മികച്ച ക്യാമറ സവിശേഷതകളുമായി എത്തുന്ന ഇവയുടെ വില യഥാക്രമം 11,999 രൂപയും 8,999 രൂപയുമാണ്.

 

 

 

 

സെപ്റ്റംബര്‍ 21 മുതല്‍ ടര്‍ബോ 5 പ്ലസും 28 മുതല്‍ സ്നാപ് 4-ഉം ആമസോണിലൂടെ ലഭ്യമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*