ഒരു വേദിയില്‍ രണ്ട് വധുമാര്‍….ഒടുവില്‍ സംഭവിച്ചത്….

ഒരു വിവാഹസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പുറപ്പെട്ട  രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്റെ വിവാഹദിവസം സംഭവിച്ചത് മറിച്ചാണ്. ഒറ്റയടിക്ക് രണ്ട് കെട്ടണം ഇതാണ് തമിഴ്നാട്ടു കാരനായ രാമമൂര്‍ത്തിയുടെ വിവാഹ സ്വപ്നം.അതിനായി രാമമൂര്‍ത്തി തിരഞ്ഞെടുത്തത് സഹോദരിമാരുടെ മക്കളെയാണ്.ആ​​​​ദ്യം രാ​​​​മ​​​​മൂ​​​​ര്‍​​​​ത്തി​​​​യു​​​​ടെ ഒ​​​​രു സ​​​​ഹോ​​​​ദ​​​​രി ക​​​​ലൈ​​​​ശെ​​ല്‍​​​​വി​​​​യു​​​​ടെ മ​​​​ക​​​​ള്‍ രേ​​​​ണു​​​​കാ​​​​ദേ​​​​വി​​​​യു​​​​മാ​​​​യാ​​​​ണ്  ക​​​​ല്യാ​​​​ണം ഉ​​​​റ​​​​പ്പി​​​​ച്ച​​​​ത്. അപ്പോഴാണ് ഒരാളെ കൂടി വധുവാക്കണമെന്ന ആഗ്രഹം രാമമൂര്‍ത്തിക്ക് ഉണ്ടായത്.

ഉടന്‍ തന്നെ തന്റെ ആവശ്യവുമായി അ​​​​മു​​​​ദ​​​​വ​​​​ല്ലി എ​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ പ​​​​ക്ക​​​​ല്‍ രാമമൂര്‍ത്തി എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ നി​​​​ര്‍​​​​ബ​​​​ന്ധ​​​​ത്തി​​​​നു​​​​ വ​​​​ഴ​​​​ങ്ങി അ​​​​മു​​​​ദ​​​​വ​​​​ല്ലി ത​​​​ന്‍റെ മ​​​​ക​​​​ള്‍ ഗാ​​​​യ​​​​ത്രി​​​​യെ രാ​​​​മ​​​​മൂ​​​​ര്‍​​​​ത്തി​​​​ക്കു​​ ന​​​​ല്​​​​കാ​​​​ന്‍ സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യും​​​​ ചെ​​​​യ്തു. തുടര്‍ന്ന് കല്യണത്തിനുള്ള ഒരുക്കങ്ങളുമായി. എന്നാല്‍ ഒരുക്കങ്ങള്‍ക്കിടയില്‍ വീട്ടുകാര്‍ തയ്യാറാക്കിയ വിവാഹ കുറിയാണ് വരന്റെ വിവാഹ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്.നാട്ടുകാരെയും വീട്ടുകാരെയും വിവാഹത്തിന് ക്ഷണിക്കാന്‍ വ​​​​ര​​​​ന്‍റെ​​​​യും വ​​​​ധു​​​​ക്ക​​​​ളു​​​​ടെയും ​​ചി​​​​ത്ര​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​വാ​​​​ഹ​​​​ക്കു​​​​റി​​​​യാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ള്‍ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ​​​​ത്.ക​​​​ല്ല്യാ​​​​ണ​​​​ക്കു​​​​റി​​​​യി​​​​ല്‍ വ​​​​ധു​​​​വി​​​​ന്‍റെ സ്ഥാ​​​​ന​​​​ത്തു ര​​​​ണ്ടു​​ പേ​​​​രു​​​​ടെ പേ​​​​രും ഫോ​​​​ട്ടോ​​യും ചേ​​ര്‍​​ത്തി​​രി​​ക്കു​​ന്ന​​തു ശ്ര​​​​ദ്ധ​​​​യി​​​​ല്‍​​​​പ്പെ​​​​ട്ട പ​​​​ല​​​​രും കു​​​​റി​​​​യു​​​​ടെ ഫോ​​​​ട്ടോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​ച​​രി​​പ്പി​​ച്ചു.കല്ല്യാണക്കുറി വൈറലായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. കല്ല്യാണക്കുറി എല്ലാവരും കണ്ടു. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടുസോഷ്യല്‍ മീഡിയയില്‍ ക​​​​ല്യ​​​​ണ​​​​ക്കു​​​​റി വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ വാ​​​​ര്‍​​​​ത്ത ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ സ​​​​മൂ​​​​ഹ്യ​​​​ക്ഷേ​​​​മ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ കാ​​​​തി​​​​ല്‍ എ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വിവാഹ ദിവസം താലികെട്ടാന്‍ വരാനായി അണിഞ്ഞൊരുങ്ങി രാമമൂര്‍ത്തിയെത്തിയപ്പോള്‍ പോലീസിനെയും സാമൂഹ്യക്ഷേമ അധികൃതരെയുമാണ് കണ്ടത്.ബ​​​​ഹു​​​​ഭാ​​​​ര്യാ​​​​ത്വം കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി വി​​​​വാ​​​​ഹം മു​​​​ട​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍കഷ്ടപ്പെട്ടു..ത​​​​നി​​​​ക്ക് ര​​​​ണ്ടു ഭാ​​​​ര്യ​​​​മാ​​​​രു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു ജാ​​​​ത​​​​ക​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​സാ​​​​ഹ​​​​സ​​​ത്തി​​​​നു മു​​​​തി​​​​ര്‍​​​​ന്ന​​​​തെ​​​​ന്നു രാ​​​​മ​​​​മൂ​​​​ര്‍​​​​ത്തി പോ​​​​ലീ​​​​സി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു.. ഒ​​​​ടു​​​​വി​​​​ല്‍, ആ​​​​ദ്യം ക​​​​ല്യാ​​​​ണം ഉ​​​​റ​​​​പ്പി​​​​ച്ച രേ​​​​ണു​​​​കാ ദേ​​​​വി​​​​യു​​​​മാ​​​​യു​​​​ള്ള വി​​വാ​​ഹം അ​​​​ധി​​​​കൃ​​​​ത​​​​ര്‍ മു​​​​ന്‍​​കൈ​​​​യെ​​​​ടു​​​​ത്ത് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തുഇതോടെ രാമമൂര്‍ത്തിയുടെ വിവാഹ സ്വപ്നങ്ങലാണ് അസ്തമിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*