മുടി വെട്ടിക്കഴിഞ്ഞാല്‍ പുരുഷന്മാരെ നിങ്ങള്‍ ഇക്കാര്യം ഒരിക്കലും ചെയ്യരുത്…!

നമ്മള്‍ എല്ലാവരും ഹെയര്‍ കട്ട്‌ ചെയ്യാറുണ്ട്. ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ സ്ത്രീകളെക്കാള്‍ മുന്‍പന്തിയിലാണ് പുരുഷന്മാര്‍. നമ്മള്‍  ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലുമൊക്കെ പോയി ഇഷ്ടപ്പെടുന്ന വിധത്തില്‍ മുടി           വെട്ടിയതിന് ശേഷം ബാര്‍ബര്‍മാര്‍ നെക് മസാജ് അഥവാ നെക് ക്രാക്ക് ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൊത്തത്തില്‍ ഒരു റിലാക്സേഷന്‍ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ നിങ്ങളെ എന്നെന്നേക്കുമായി കിടക്കയിലാഴ്ത്താന്‍ പാകമാണ് ഈ നെക്മസാജ്.

ഇപ്പോള്‍  സമൂഹമാധ്യമങ്ങളിലാകെ വൈറലാകുന്ന അജയ് കുമാര്‍ എന്ന അമ്ബത്തിനാലുകാരന്റെ കഥയാണ് ഇപ്പോള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ടി വെട്ടിയതിനു ശേഷം നെക് മസാജ് ചെയ്യുന്നതിനിടെ തല ഇരുവശത്തേക്കുമാക്കി ക്രാക് ചെയ്യുന്നതിനിടെ അജയ്യുടെ ദശമനാഡിക്കു ക്ഷതം സംഭവിക്കുകയായിരുന്നു. ഇതു ശ്വാസോച്ഛ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത അജയ് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. മുടിവെട്ടാനെത്തിയ ആള്‍ക്ക് നെക് മസാജ് റിലാക്സേഷന്‍ നല്‍കുമെങ്കിലും ചില അവസരങ്ങളില്‍ അതു കൈവിട്ടുപോകുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

മുടി വെട്ടിക്കഴിഞ്ഞാല്‍ പുരുഷന്മാരെ നിങ്ങള്‍ ഇക്കാര്യം ഒരിക്കലും ചെയ്യരുത്…….

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*