Breaking News

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹത; ദിലീപ് കേസില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സലിം ഇന്ത്യ..!

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി ഫെഫ്ക അംഗം സലിം ഇന്ത്യ. ഇതുസംബന്ധിച്ച്‌ സലിം പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. പോലീസ് ക്ലബ്ബിലെ കാവല്‍ക്കാരന്‍ ദിലീപിനെതിരെ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

കാവ്യയെ തിരക്കി സുനി ലക്ഷ്യയില്‍ എത്തി…. എത്താന്‍ കാരണക്കാരന്‍ ദിലീപ്, നിര്‍ണായക തെളിവുകളുമായ്..

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ടെന്നും സലിം ആരോപിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*