ആപ്പിള്‍ ഐഫോണ്‍ 9 ഇറങ്ങാഞ്ഞത് എന്തുകൊണ്ട്…!

ആപ്പിള്‍ ഐഫോണ്‍ 9 എന്തുകൊണ്ട് ഇറങ്ങീല്ല. ലോകത്തിലെ ടെക്നോളജി ഭീമന്മാര്‍ക്ക് എന്താണ് 9 എന്ന നമ്ബറിനോട് ഇത്ര വിരോധം.?, ടെക് ലോകത്ത് പുകയുന്ന ചോദ്യമാകുകയാണ് ഇത്. ഐഫോണിന്‍റെ ബ്രഹ്മാണ്ട പുറത്തിറക്കല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ആപ്പിള്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് എന്നിവയാണ് ആപ്പിള്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്.

 

 

 

 

 

എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം ഇതാണ്. എവിടെ ഐഫോണ്‍ 9.ഇത് ആദ്യമായല്ല ആഗോള ടെക് ഭീമന്മാര്‍ 9 എന്ന നമ്ബറിനെ തള്ളിക്കളയുന്നത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പതിപ്പ് ഇറക്കിയപ്പോള്‍ ഈ രീതി തുടങ്ങി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8ന് ശേഷം അവര്‍ പുറത്തിറക്കിയത് വിന്‍ഡോസ് 10 ആണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*