Breaking News

എസ്ബിഐയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന

ഈ  സാമ്ബത്തിക വര്‍ഷത്തെ ജുണിലവസാനിച്ച ആദ്യപാദത്തില്‍ എസ്ബിഐയുടെ അറ്റാദായത്തില്‍ മൂന്ന് ഇരട്ടിയിലേറെ വര്‍ധന.3,031.88 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞവര്‍ഷത്തെ ഇതേപാദത്തില്‍ 1,046 കോടിയായിരുന്നു ലാഭം.അതേസമയം, മാര്‍ച്ച്‌ ക്വാര്‍ട്ടറിലെ കിട്ടാക്കടം 6.9 ശതമാനമായിരുന്നത് ജൂണ്‍ പാദത്തില്‍ 9.97 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.അസോസിയറ്റ്  ബാങ്കുകളുടെ ലയനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ അമ്പത്  ബാങ്കുകളില്‍ ഒന്നായി മാറിയതിനു പിന്നാലെ മികച്ച ആദ്യപാദഫലം എസ്ബിഐക്ക് നേട്ടമായിരിക്കുകയാണ്

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*