വാഹനപരിശോധനയ്ക്ക് പുതിയ നിര്‍ദേശങ്ങള്‍; സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍…

സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍ വാഹനപരിശോധനയ്ക്ക് പുതിയ നിര്‍ദേശങ്ങള്‍. സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കണമെന്നാണ് പൊലീസുകാര്‍ക്കുള്ള പുതിയ നിര്‍ദേശം.

പ്രണവ് മോഹന്‍ലാല്‍ ഇടപെട്ടു; മഞ്ജു ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ പാടില്ല. ഗതാഗത നിയമലംഘനമുണ്ടെങ്കില്‍ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നല്‍കിയശേഷം നടപടിയെടുക്കാം.

നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നു പിടികൂടരുതെന്നും സോണല്‍ എഡിജിപിമാര്‍ നിര്‍ദേശം നല്‍കി. അവധി ദിനങ്ങളുടെ തലേന്നാണു കുറ്റകൃത്യങ്ങള്‍ പെരുകുന്നത് എന്നതിനാല്‍, തലേന്നു രാവിലെ 11 മുതല്‍ വൈകിട്ടു നാലു വരെ തിരക്കു കുറഞ്ഞ സമയത്തു പരിശോധന നടത്തണം. ജാമ്യക്കാരില്ലാത്ത അവസരങ്ങളില്‍ വാഹനം സ്റ്റേഷനില്‍ സൂക്ഷിക്കണം

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*