Breaking News

കനത്ത മഴയെതുടര്‍ന്ന്‍ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി..!

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.

സണ്ണി ലിയോണിന്‍റെ ഒരു ദിവസത്തെ റേറ്റ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..

ഇടുക്കി ജില്ലയിലെ തൊടുപുഴ, മലപ്പുറത്തെ വള്ളിക്കുന്ന്, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ഒറവയ്ക്കല്‍, അരീപ്പറമ്ബ്, പേരൂര്‍ എന്നീ സ്ഥലങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. ഇവിടങ്ങളിലെ കൃഷി നശിച്ചതിനു പുറമെ നിരവധി വീടുകള്‍ തകരുകയും വന്‍മരങ്ങള്‍ കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തു. വൈദ്യുതി വിതരണം ഇതുവരെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*