ബ്ലൂ വെയില്‍ കളിക്കുന്നതായി സ്ഥിരീകരിച്ച്‌ യുവാവ്: തെളിവുകള്‍ പുറത്തു വിട്ടു..!

ബ്ലൂ വെയില്‍ കളിക്കുന്നതായി സ്ഥിരീകരിച്ചു യുവാവ്. അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം എന്ന് യുവാവ് പറഞ്ഞു. നാല് ഘട്ടങ്ങള്‍ താന്‍ പൂര്‍ത്തിയാക്കിയതായും അഡ്മിനുമായുള്ള സന്ദേശങ്ങളും മറ്റും പൊലീസിന് കൈമാറുകയും ചെയ്തു.

കൊലയാളിയായ ബ്ലൂവെയിലിന് പിന്നാലെ പിങ്ക് വെയിനും;…. 

കൈ മുറിച്ചു F -51 എന്ന് എഴുതി. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാണ്. മനോരമ ചാനലാണ് ഇത് പുറത്തു വിട്ടത്. ഇപ്പോഴും കേരളത്തില്‍ നിരവധി ആളുകള്‍ ഈ മരണക്കളി കളിക്കുന്നുണ്ടെന്നാണ് വിവരം. മാനസികമായി വിഷമങ്ങളും പ്രശ്നങ്ങളും നേരിടുന്നവരെയാണ് ഇക്കൂട്ടര്‍ നോട്ടമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*