Monthly Archives: August 2017

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവച്ചു…..

കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജീവ് പ്രതാപ് റൂഡി രാജിവച്ചു . മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. മന്ത്രിസഭയില്‍ നിന്നും കൂടുതൽ രാജിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജീവ് ബലിയാൻ, മഹേന്ദ്ര പാണ്ഡെ, കൽരാജ് മിശ്ര എന്നിവരും രാജിവച്ചേക്കും . ഉമാ ഭാരതി,സുരേഷ് പ്രഭു എന്നിവരും നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു .

Read More »

കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി ? ആവശ്യമെങ്കില്‍………

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പള്‍സറിന്റെ വെളിപ്പെടുത്തലിന് പുറമെ പോലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശമെന്നും സൂചനകളുണ്ട്. ചോദ്യം ചെയ്യാന്‍ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ ...

Read More »

സൈന്യ ശാക്തീകരണത്തിനായി പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി..!

കരസേനയില്‍ പുതിയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതിയാണ് പരിഷ്കരണ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചത്.  ആധാര്‍-പാന്‍കാര്‍ഡ്​ ബന്ധിപ്പിക്കല്‍​ തിയതി നീട്ടി.. ഇനി മൂന്ന്‍…… കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. മാത്രമല്ല, സൈന്യം മുന്നോട്ടുവെച്ച 99 ശുപാര്‍ശകളില്‍ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 57,000 സൈനികരെ കരസേനയില്‍ പുനര്‍വിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഫലപ്രദമായി ഓഫീസര്‍മാരും ഇതരറാങ്കുകാരും ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. 2019 ഓടെയാണ് പുനര്‍വിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തില്‍ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി അറിയിച്ചു.

Read More »

ആധാര്‍-പാന്‍കാര്‍ഡ്​ ബന്ധിപ്പിക്കല്‍​ തിയതി നീട്ടി.. ഇനി മൂന്ന്‍……

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. കാര്‍ഡുകള്‍ ലിങ്ക്​ ചെയ്യുന്നതിന്​ നാല്​ മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന്​ മുമ്ബായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക്​ ചെയ്​താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക്​ ചെയ്യുന്നതിന്​ ആഗസ്​റ്റ്​ 31 വരെയാണ്​ സമയം അനുവദിച്ചിരുന്നത്.   ആദായ നികുതി റി​​േട്ടണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക്​ വലിയ ആശ്വാസം നല്‍കുന്നതാണ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ തീരുമാനം. ഇൗ വര്‍ഷത്തെ ആദായ നികുതി റി​േട്ടണ്‍ സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തിയതി ആഗസ്​റ്റ്​ അഞ്ച്​ ആയിരുന്നു. റി​േട്ടണ്‍ സമര്‍പ്പിച്ചവര്‍ക്ക്​ ആധാര്‍ ...

Read More »

BREAKING NEWS; ഹജ്ജിനെത്തിയ കായംകുളം സ്വദേശി മക്കയില്‍ മരിച്ചു..!

വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ കായംകുളം ഇന്ത്യാ സില്‍ക്ക് ഹൗസ് ഉടമ അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം കുട്ടി (55) മക്കയില്‍ അന്തരിച്ചു. സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ടാല്‍ എല്ലാം ശെരിയാകും; ഞെട്ടിപ്പിക്കുന്ന അഞ്ച് വെളിപ്പെടുത്തലുമായി കങ്കണ.  ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലെത്തിയ അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം കുട്ടിയെ ഹൃദയസംബന്ധമായ അസുഖം കാരണം മക്ക കിങ് അബ്ദുള്ള മെഡിക്കല്‍ സിറ്റി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: സജീല, മക്കള്‍: അനുജ, ഹക്കീമ.

Read More »

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു..!

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വച്ചാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞ പുറത്തേക്ക് വന്ന ഭൂട്ടോ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ടാല്‍ എല്ലാം സങ്കീര്‍ണമാകും; ഞെട്ടിപ്പിക്കുന്ന അഞ്ച് വെളിപ്പെടുത്തലുമായി കങ്കണ.  ഭീകര സംഘടനയായ ടെഹ്രീക് ഐ താലിബാന്‍ പാകിസ്താന്‍ ആണ് ഭൂട്ടോയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. പാകിസ്ഥാനിലെ നിരോധിത സംഘടനയാണ് ടെഹ്രീക് ഐ ...

Read More »

സഹതാരത്തോടൊപ്പം കിടക്ക പങ്കിട്ടാല്‍ എല്ലാം സങ്കീര്‍ണമാകും; ഞെട്ടിക്കുന്ന അഞ്ച് വെളിപ്പെടുത്തലുമായി കങ്കണ..!

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് കങ്കണ. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ കങ്കണയ്ക്ക് ഭയമില്ല. സിനിമയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന സ്വജനപക്ഷാപാതത്തെക്കുറിച്ച്‌ കങ്കണയുടെ വെളിപ്പെടുത്തലുകളുണ്ടാക്കിയ കൊടുങ്കാറ്റ് ബോളിവുഡില്‍ കരണ്‍ ജോഹറടക്കം നിരവധിയാളുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്.   കങ്കണ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖമാണിപ്പോള്‍ സംസാരവിഷയം. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ് കങ്കണ. ഒപ്പം സിനിമയിലേക്ക് ചുവടുവയ്ക്കുന്ന പുതുതലമുറയ്ക്ക് ഉപദേശവും.  സഹാതാരത്തോടൊപ്പം കിടയ്ക്ക് പങ്കിടേണ്ടി വന്നാല്‍ പിന്നീട് ജീവിതം സങ്കീര്‍ണമാകും; സിനിമയില്‍ തിരക്കുള്ള നടന്‍മാര്‍ക്ക് പലപ്പോഴും ഇന്‍ഡസ്ട്രിക്ക് പുറത്തുള്ളവരെ കാണാനോ ...

Read More »

വിരാട് കോഹ്ലി പുറത്തായി….!

ശ്രീലങ്കയ്ക്കെതിരായ നാലാമത്തെ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി പുറത്തായി. 78 പന്തില്‍ 14 ഫോറും ഒരു സിക്സറും പറത്തിയായിരുന്നു കോഹ്ലി 102 റണ്‍സെടുത്തിരുന്നു. 66 പന്തില്‍ 77 റണ്‍സുമായി രോഹിത് ശര്‍മ ക്രീസിലുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്പോള്‍ 30 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന ശക്തമായ നിലയിലാണ്. നാലു റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ഫെര്‍ണാണ്ടോയുടെ പന്തില്‍ പുഷ്പകുമാര പിടിച്ചാണ് ധവാന്‍ മടങ്ങിയത്. കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പവഴി; എങ്ങനെയെന്നല്ലേ…?

Read More »

കോഹ്ലിക്ക് സെഞ്ച്വറി…..!!

 ശ്രീലങ്കയ്ക്കെതിരായ നാലാമത്തെ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. 78 പന്തില്‍ 14 ഫോറും ഒരു സിക്സറും പറത്തിയായിരുന്നു കോഹ്ലി 102 റണ്‍സെടുത്തത്. 66 പന്തില്‍ 77 റണ്‍സുമായി രോഹിത് ശര്‍മ ക്രീസിലുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്പോള്‍ 25 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന ശക്തമായ നിലയിലാണ്. നാലു റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പുറത്തായത്. ഫെര്‍ണാണ്ടോയുടെ പന്തില്‍ പുഷ്പകുമാര പിടിച്ചാണ് ധവാന്‍ മടങ്ങിയത്. കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പവഴി; ങ്ങനെയെന്നല്ലേ…?

Read More »

ശബരിമല ഉന്നതാധികാര സമിതിയില്‍ നിന്ന് കെ. ജയകുമാറിനെ നീക്കി; നീക്കാന്‍ കാരണം…

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കെ. ജയകുമാര്‍ ഐ.എ.എസിനെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നീക്കി. 2009 ല്‍ ജയകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിച്ചതിന് ശേഷം ക്രിയാത്മകമായി യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ ഭാര്യയായ മഞ്ജുവിനൊപ്പം ഇനി കാവ്യയെ…. ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ നിശ്ചിത കാലയളവ് ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നാല് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുകയായിരുന്നു ഉന്നതാധികാര ...

Read More »