വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്…

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റു. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 229 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ വിജയലക്ഷ്യത്തിന് ഒമ്ബത് റണ്‍സകലെ ഇന്ത്യന്‍ പെണ്‍പട വീഴുകയായിരുന്നു.1973ലെ പ്രഥമ ലോക കപ്പ് ഉള്‍പെടെ 1993, 2009 ലോക കപ്പും ഇംഗ്ലണ്ടിനായിരുന്നു. നിലവിലെ ചാമ്ബ്യന്‍മാരായിരുന്ന ഓസീസിനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 228 റണ്‍സെടുത്തത്. സാറാ ടെയ്ലര്‍ (45), അര്‍ധ സെഞ്ച്വുറി നേടിയ താലി സ്കിവര്‍ (51) എന്നിവരുടെ ഇന്നിംഗ്സ് ഇംഗ്ലണ്ടിന് കരുത്തായി. ഇന്ത്യയ്ക്കായി ജുലന്‍ ഗോസാമി മൂന്ന് വിക്കറ്റും പൂനം യാദവ് രണ്ടും പൂനം യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

നടിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചവരെല്ലാം അറിയാന്‍…..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*