ബുധനാഴ്​ച പി.ഡി.പി ഹര്‍ത്താല്‍..!

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്​ദനിക്ക്​ മകന്‍റെ കല്യാണത്തിന്​ ജാമ്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌​ ബുധനാഴ്​ച സംസ്​ഥാന വ്യാപകമായി ഹര്‍ത്താല ആചരിക്കുമെന്ന്​ പി.ഡി.പി വര്‍ക്കിംഗ്​ ചെയര്‍മാന്‍ പൂന്തുറ സിറാജ്​ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍  ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട..! 

രാവിലെ ആറു മുതല്‍ ​ൈവകീട്ട്​ ആറുവരെയാണ്​ ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങി അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്‍റെ ക്വട്ടേഷന്‍..?? നടുക്കുന്ന വെളിപ്പെടുത്തലുമായ് ലിബര്‍ട്ടി ബഷീര്‍..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*