അന്ന് മഞ്ജു കേണപേക്ഷിച്ചപ്പോള്‍ കേട്ടിരുന്നെങ്കില്‍ ..: ജസ്മിയുടെ വാക്കുകള്‍ എപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു

മഞ്ജു കേണപേക്ഷിച്ചിട്ടും ദിലീപ് കേട്ടില്ല: സിസ്റ്റര്‍ ജെസ്മിയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

സ്നേഹിച്ചു കല്യാണം കഴിച്ച്‌ വര്‍ഷങ്ങളോളം ഒന്നിച്ചുകഴിഞ്ഞ ദിലീപിനും മഞ്ജുവിനും ഇടയില്‍ യഥാര്‍ത്ഥ പ്രശ്നം എന്തായിരുന്നു. കാവ്യയുമായുള്ള ബന്ധം തന്നെയാണ് മഞ്ജുവിനെ ഉപേക്ഷിക്കാന്‍ കാരണമായതെന്നുള്ള ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു. എന്നാല്‍, ദിലീപ് അതൊക്കെ നിരസിച്ചു. ഇവിടെ സിസ്റ്റര്‍ ജെസ്മിയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

വരാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റ്.. ദിലീപ് എത്ര വിചാരിച്ചാലും കാവ്യയെ രക്ഷിക്കാനാവില്ല..?

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചുവെന്ന് സിസ്റ്റര്‍ ജസ്മി എഴുതുന്നു. ഓഗസ്റ്റ് 26ലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പഴയ പ്രണയ ജോഡികളെ പിന്നെയും ഇണക്കാന്‍ അടൂര്‍ ഒരുങ്ങുന്നു എന്ന് കേട്ടപ്പോഴോ അദ്ദേഹത്തിന്റെ ഉദേശശുദ്ധിയെ സംശയച്ചു എന്നത് നേര്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിക്കുന്ന വലിയ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു എന്നത് കേട്ടുകേള്‍വിയാണ്.വിവാഹമോചനത്തിന് മുമ്ബ് കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവച്ചു എന്നതാണ് വാസ്തവം. യാചന നിരസിച്ച ഭര്‍ത്താവിനെ ഭാര്യ കൈവിട്ടതിന്റെ ചൂടാറും മുമ്ബേ അടൂര്‍ താരജോഡികളെ യോജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഒരു വല്ലായ്മ. എന്നിട്ടും അടൂര്‍ സിനിമകളുടെ ആരാധികയായ ഞാന്‍ പ്രതീക്ഷ കൈവിടാതെ പിന്നെയും എന്ന സിനിമക്കായി കാത്തിരുന്നുവെന്നും സിസ്റ്റര്‍ ജസ്മി കുറിക്കുന്നു.

ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….??

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*