ചരിത്രനേട്ടം: സെന്‍സെക്സ് 32,000 കടന്നു…..മോഡിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി …

മുംബൈ സെന്‍സെക്സ് (BSE) ഓഹരി സൂചികകള്‍ എക്കാലത്തെയും മികച്ച ഉയരം കുറിച്ചു.ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായി  സെന്‍സെക്സ് 32,000 കടന്നു. 201 പോയന്റാണ് സെന്‍സെക്സിലെ ഇന്നത്തെ രാവിലത്തെ  നേട്ടം. നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 9872ലുമെത്തി. ഇതു മോഡിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടിയവുകയാണ് .2014 ല്‍ എന്‍ഡി എ അധികാരത്തിലെത്തിയ ശേഷം ഓഹരി വിപണി തുടര്‍ച്ചയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്  ഇതിനിടെ ഇന്ത്യന്‍ ഓഹരി വിപണി രണ്ടു ട്രില്ല്യന്‍ ഡോളര്‍ മൂല്യമെന്ന നാഴികകല്ലും പിന്നിട്ടു.

ജ്യോതിഷികള്‍ ദിലീപിന് മുന്നറിയിപ്പ് നല്കിയിരുന്നു……ഇനി വരാന്‍ പോകുന്നത്…!!!!!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*