സഹീര്‍ഖാനെ പുറത്താക്കി ഭരത് അരുണിനെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി നിയമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായി ഭരത് അരുണിനെ നിയമിച്ചു. ബിസിസിഐ നിയമിച്ച പ്രത്യേക ഉപദേശക സമിതിയുടേതാണ് തീരുമാനം. ഭരതിനെ ബൗളിംഗ് കോച്ചായി നിയമിക്കണമെന്ന് മുഖ്യപരിശീലകന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നു.

മരണത്തിന്‍റെ ‘മുള്‍മുനയില്‍ ചവിട്ടിയ’ ഇന്ത്യന്‍ ധീരതയ്ക്ക് ഭൂട്ടാന്‍ ജനതയുടെ ബിഗ് സല്യൂട്ട്..! അമ്പരപ്പ് വിട്ടുമാറാതെ പാകിസ്ഥാന്‍…! 

നേരത്തേ, മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകനായി സഹീര്‍ഖാനെയും ബിസിസിഐ ഉപദേശക സമിതി നിയമിച്ചിരുന്നു. പിന്നീട് രവി ശാസ്ത്രിയുടെ നിര്‍ബന്ധമാണ് സഹീറിനെ ടീമിന്‍റെ ബൗളിംഗ് ഉപദേശകന്‍ എന്ന സ്ഥാനത്തേക്ക് തരംതാഴ്ത്താന്‍ ഇടയാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*