Breaking News

നരേന്ദ്രമോഡിയുടെ നയങ്ങള്‍ കശ്മീരില്‍ ഭീകരര്‍ക്ക് ഇടം നേടിക്കൊടുത്തു: രാഹുല്‍ ഗാന്ധി

അമര്‍നാഥ് ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി മോഡിയെ കുറ്റപ്പെടുത്തിരാഹുല്‍ ഗാന്ധി. താഴ്വരയില്‍ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് അദ്ദേഹം ബിജെപി പിഡിപി സഖ്യത്തേയും കുറ്റപ്പെടുത്തി. മോഡിയുടെ നയങ്ങള്‍ കശ്മീര്‍ താഴ്വരയില്‍ തീവ്രവാദികള്‍ക്ക് ഇടം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെ നയങ്ങള്‍ ഇന്ത്യയുടെ തന്ത്രപ്രധാന നയങ്ങള്‍ക്ക് തിരിച്ചടിയായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….??

അമര്‍നാഥിലുണ്ടായത് വന്‍ സുരക്ഷ വീഴ്ചയാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം മോഡി ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  മോഡിയുടെ ഹൃസ്വകാല നയങ്ങള്‍ക്ക് ഇന്ത്യ വന്‍ വില നല്‍കേണ്ടിവരുന്നു. നിരപരാധികളായ ഇന്ത്യക്കാരുടെ ജീവനാണ് ബലികഴിക്കപ്പെടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*