Breaking News

നടി ആക്രമണകേസ്; പോലീസ് മണ്ടത്തരം ചെയ്യുമെന്നു ഒരിക്കലും കരുതുന്നില്ലന്നു നടന്‍ വിനായകന്‍..!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് വിനായകന്‍ പറഞ്ഞു.

ഇതൊക്കെയാണോ പ്രണയം..? ആറു വര്‍ഷം അഗാധമായി പ്രണയിച്ചു..! വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബിരുദവിദ്യാര്‍ത്ഥിനിയെ കാമുകന്‍ 

അഥവാ അറസ്റ്റ് പൊലീസിനു പറ്റിയ മണ്ടത്തരമാണെങ്കില്‍ അത് സങ്കടകരമാണ്. പലതും പറയണമെന്നുണ്ട്. പക്ഷേ അതിനുള്ള സമയമായിട്ടില്ല. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. https://www.facebook.com/futureline.in/

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*