എന്തുകൊണ്ട് പി. സി ജോര്‍ജ് ദിലീപിനെ പിന്തുണയ്ക്കുന്നു ….

ദിലീപിന് പിന്‍തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ. ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം, ഇത് കള്ള കേസാണ്.സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച്‌ വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി ജോര്‍ജ് ഉന്നയിച്ചു. പിണറായി വിജയനും നടനെ ഉപേക്ഷിച്ച്‌ പോയ സ്ത്രീയും ഒരുമിച്ച്‌ വേദി പങ്കിട്ടതിന് ശേഷമാണല്ലോ ഗൂഢാലോചന ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് ചെയ്ത ക്രൂരതയെകുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കഥാകൃത്ത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*