Monthly Archives: July 2017

സൂപ്പര്‍ പ്രൈം ടൈമില്‍ വേണുവിന് ചോദിക്കാന്‍ ആറ് ചോദ്യങ്ങള്‍ നല്‍കി ബഷീര്‍ വള്ളിക്കുന്ന്…..

വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച്  മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ്‌  ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ മാതൃഭൂമിയെയും ചാനലിന്റെ പ്രൈംടൈം അവതാരകൻ വേണു ബാലകൃഷ്ണനെയും ട്രോളി കൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രവഹിച്ചു തുടങ്ങി. മാതൃഭൂമി ന്യൂസ്ചാനലിന്റെ അവതരണ ശൈലിയെ മാതൃകയാക്കി വേണു ഉന്നയിക്കാൻ സാധ്യതയുള്ള ആറ് ചോദ്യങ്ങള്മായാണ് പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് ഫേസ്‌ബുക്ക് ചര്‍ച്ചക്ക് ഇറങ്ങിയിരിക്കുന്നത് . ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനകം  വൈറലാണ്. ബഷീർ വള്ളിക്കുന്ന് ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം ഇന്നത്തെ സൂപ്പർ ...

Read More »

നിങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ കോടതി ഉത്തരവ് വായിക്കുക ..

നിങ്ങള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഗ്രൂപ്പ്അഡ്മിന്‍ ആണെങ്കില്‍   ഈ കോടതി ഉത്തരവ് വായിക്കുക . നിങ്ങള്‍ ഏതെങ്കിലും ഗ്രൂപ്പ്അഡ്മിന്‍ ആണോ? എങ്കില്‍ ജയിലിലാകാന്‍ വകുപ്പുണ്ട്! ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് വാട്‌സ് ആപ്പ് ഉപയോഗ്താക്കളെ സംബന്ധിച്ച് ഉത്തരവിരക്കിയത്.തെറ്റിദ്ധാരണ പരത്തുന്നതോ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങല്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കരുതെന്നും ഗ്രൂപിൽ പ്രചരിപ്പിച്ചാൽ അത്തരം സന്ദര്‍ഭങ്ങളിൽ ഗ്രൂപ്പ് അഡ്മിന്‍ ആയിരിക്കും ഉത്തരവാദി എന്നും കോടതി വ്യക്തമാക്കി. അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിനു നേരെ എഫ് ഐ ആര്‍ ചുമത്തണമെന്നും ഉത്തരവില്‍ ...

Read More »

“ജിയോ” യിലൂടെ അംബാനിക്ക് ലഭിച്ചത് ….ഇതാണ്….

സൌജന്യങ്ങള്‍വാരിക്കോരി കൊടുക്കുമ്പോള്‍  ജിയോയിലൂടെ മുകേഷ് അംബാനിക്ക് മറ്റൊരു നേട്ടം കൂടി. ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ ‘ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്‘ പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്‍നിരയില്‍ ഇടം പിടിച്ചു.. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്ത കോടികണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച 25 നേതാക്കന്മാരെയാണ് ‘ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിലൈന്‍സ് ജിയോ വഴി കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റെര്‍നെറ്റ് ആറു മാസം കൊണ്ടാണ് 10 കോടി ജനങ്ങളിലേക്ക് എത്തിച്ച പ്രയത്‌നത്തിനാണ് മുകേഷ് അംബാനിക്ക് ഈ അംഗീകാരം. ലോകത്തില്‍ എല്ലാം ഡിജിറ്റലാകുമ്പോള്‍ ഇന്ത്യക്കാര്‍ ...

Read More »

പീഡനം: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍….

പീഡന വാര്‍ത്തകള്‍ കൊണ്ട് അന്തിചര്‍ച്ചകള്‍  കൊഴുപ്പിച്ച ചാനലുകള്‍ക്ക് തീക്കട്ടയില്‍ ഉറുമ്പരിച്ച  അവസ്ഥ. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റമാണ് അമലിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്‍റെ ചികിത്സക്കെന്ന് പറഞ്ഞ് തന്‍റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ ...

Read More »

2000 രൂപയുടെ നോട്ടും പിന്‍വലിക്കുവാന്‍ പോകുകയാണോ …?

2000 രൂപയുടെ നോട്ടും പിന്‍വലിക്കുവാന്‍ പോകുകയാണോ …? യാഥാര്‍ത്ഥ്യം എന്തു തന്നെ യായാലും  2000 രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പൂര്‍ണമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. 200 രൂപ നോട്ട് അച്ചടിക്കുന്നതിന്റെ മുന്നോടിയായാണ് 2000 നോട്ടിന്റെ അച്ചടി നിര്‍ത്തിയിരിക്കുന്നത്. ഇതിന് പരിഹാരമായി കഴിഞ്ഞമാസം അച്ചടി ആരംഭിച്ച 200 രൂപയുടേതടക്കമുള്ള കറന്‍സികള്‍  അടുത്ത മാസത്തോടെ  ബാങ്കുകള്‍ വഴി വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.    തുടക്കത്തില്‍ എ ടി എം വഴി 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യില്ലെന്നാണ് വിവരം. ഇതിനായി വീണ്ടും യന്ത്രങ്ങള്‍ ...

Read More »

സബാഷ്…. ഇനി ലൈംഗിക പീഡനത്തിനു പോയാല്‍ ഉടന്‍ കുടുങ്ങും…

ഓരോ രണ്ടു മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ ലൈംഗിക പീഡനത്തിനു ഇരയാകുന്നുണ്ട്‌.എന്നാല്‍ ഇതില്‍ 6% മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യുന്നുല്ലൂ. എന്നാല്‍ ഇനി  പീഡനത്തിനു പോയാല്‍ ഉടന്‍ കുടുങ്ങും….. ലൈംഗികാതിക്രമം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍ വികസിപ്പിച്ച്‌ എം ഐ ടി ലാബ് ഗവേഷക മനീഷ മോഹന്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമായ സ്മാര്‍ട്ട് സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുന്ന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കും. ഫോണിന്റെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന സ്റ്റിക്കര്‍ വസ്ത്രത്തില്‍ എവിടെ വേണമെങ്കിലും ഘടിപ്പിക്കാനാകും. ആക്റ്റീവ്, പാസ്സീവ് എന്നിങ്ങനെ രണ്ടു തരം സാങ്കേതികവിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ലൈംഗികാക്രമണത്തെ ...

Read More »

കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു; നിര്‍ണ്ണായക തെളിവുകള്‍…..

നടി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യംചെയ്തു. ദിലീപിന്‍റെ ആലുവയിലെ തറവാട്ട് വീട്ടില്‍വെച്ചായിരുന്നു ചോദ്യംചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. അന്വേഷണ സംഘത്തി ചോദ്യംചെയ്യല്‍ ആറു മണിക്കൂര്‍ നീണ്ടു. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണ സംഘം വിശദ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പോലീസ് പറഞ്ഞു. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ...

Read More »

ചൈനയുമായി യുദ്ധമുണ്ടായാല്‍…..യാഥാര്‍ത്ഥ്യം ഇതാണ്…

ഒരു യുദ്ധമുണ്ടായാല്‍ 15 ദിവസത്തേക്കുള്ള ആയുധങ്ങളേ ഇന്ത്യയുടെ കൈവശമുള്ളൂ എന്ന  സിഐജി റിപ്പോര്‍ട്ട്  വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടിരുന്നത്. എന്നാല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ കഴിയും മുമ്ബേ ഇക്കാര്യത്തില്‍ സൈന്യത്തിന്റെ വിശദീകരണമെത്തി. ടാങ്കുകളില്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും ആര്‍ട്ടിലറി തോക്കുകളുമടക്കം വിപുലമായ ആയുധ ശേഖരം അടുത്ത മാസം ആദ്യം തന്നെ എത്തുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുതിയ വെടിക്കോപ്പുകള്‍ എത്തുന്നതോടെ ഈ പരിധി 45 ദിവസമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ കടുത്ത ...

Read More »

ഒരു പുരുഷന്‍ അവളെ നശിപ്പിച്ചു, മറ്റൊരാള്‍ ദെെവമായി, ഇതല്ലേ നമ്മള്‍ വണങ്ങേണ്ട ദൈവങ്ങള്‍..!

പെണ്ണിന്റെ മാനത്തിന് വില പറയുന്ന കഴുകന്‍മാര്‍ക്കിടയില്‍ നമ്മള്‍ വിസ്മമരിക്കുന്ന ഭൂമിയിലെ ചില നല്ലമനുഷ്യരുണ്ട്. അങ്ങനെയൊരു മനുഷ്യനെക്കുറിച്ച്‌ ഹൗസ് സര്‍ജന്‍സി കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിനുശ്യാമളന്‍ ഹൃദയത്തില്‍ തട്ടിയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സമാധാനത്തോടെ കുടുംബ ജീവിതം നയിക്കുന്ന നാദിര്‍ഷ ഇത്തരം ഒരു കുറ്റകൃത്യത്തില്‍ ബന്ധപ്പെടില്ല; മാഡവും ദിലീപും ഒരു പ്രശസ്ത ഗായികയുമാണ് മുഖ്യ കണ്ണികള്‍……  ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; ** ഒരു ഡോക്ടറുടെ ഡയറി കുറിപ്പ് ** 2015 ഡിസംബര്‍ 12 പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ...

Read More »

മാഡവും ദിലീപും ഒരു പ്രശസ്ത ഗായികയുമാണ് മുഖ്യ കണ്ണികള്‍; പോലീസ് കണ്ടെത്തിയ തെളിവുകള്‍…

യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ മാഡവും ദിലീപുമാണ് ആണിക്കല്ലെന്ന് പോലീസിന് വ്യക്തമായതായി സൂചന. എല്ലാം അറിയാവുന്നവര്‍ ഇവരാണെന്നും പ്ലാനിങ്ങിന്റെ എല്ലാ ഘട്ടത്തിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലുമാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചിരിക്കുന്നത്. ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുത്’..! നടി ആക്രമണകേസില്‍ നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.. ഇവരുടെ ആജ്ഞാനുസരണം മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിച്ചുവെന്നുമാണ് തെളിയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു തലേന്നാള്‍ നടന്ന ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കാര്യങ്ങളെല്ലാം സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളെല്ലാം അപ്പുണ്ണിയുടെ ഫോണില്‍ നിന്നാണ് ...

Read More »