Monthly Archives: July 2017

മാന്‍ ബുക്കര്‍…… വീണ്ടും അരുന്ധതി റോയി…..

2017 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന്റെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 പുസ്‌തകങ്ങളുടെ  പട്ടികയിൽ അരുദ്ധതി റോയിയുടെ പുതിയ നോവലായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ്റ് ഹാപ്പിനസ്’ ഇടം നേടി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു പുരസ്‌കാര പ്രതീക്ഷയുമായി അരുദ്ധതി റോയിയുടെ രണ്ടാമത്തെ നോവൽ സാദ്ധ്യത പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 1997ൽ അരുദ്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോൾ തിംഗ്സിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു. ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !  ഇന്റർസെക്‌സ് ആയി ജനിക്കുകയും പുരുഷനായി വളർത്തപ്പെടുകയും പിന്നീട് തന്റെ ...

Read More »

ഇനി ഭൂമിയിലെ അതിസമ്പന്നന്‍ സര്‍ക്കസ്സുകാരന്റെ മകന്‍ …..!!!

ഭൂമിയിലെ അതിസമ്പന്നന്‍ എന്ന മോഹിക്കുന്ന പദം ഒരു ദശാബ്ദത്തിലേറെ പേരിനൊപ്പം ചാര്‍ത്തിയിരുന്ന മൈക്രോ സോഫ്റ്റ്‌ സ്ഥാപകന്‍  ബില്‍ ഗേറ്റ്സ് നെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് സ്വന്തം .90 ബില്യന്‍ ആസ്തിയുള്ള  ബില്‍ ഗേറ്റ്സ് നെ 90.3 ബില്യന്‍ ആസ്തി മൂല്യം കരസ്ഥമാക്കിയാണ്  ജെഫ് ബെസോസ് പിന്തള്ളിയത് .20 വര്‍ഷം കൊണ്ട് 500  ബില്യന്‍ ഡോള്ലെര്‍  (32,50,000 കോടി രൂപ ) ആസ്തിയുള്ള കമ്പനിയാണ്   ആമസോണ്‍ വളര്‍ന്നത്‌. ആ സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നു കാവ്യാ മാധവന്‍…

Read More »

പി ടി ഉഷ ഇതു ചെയ്യരുതായിരുന്നു…….?

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്നും ചിത്രയെ ഒഴിവാക്കിയ വിവാദം കടുക്കുംപോള്‍  പിടി ഉഷയെ തള്ളിക്കൊണ്ട്  സെലക്ഷൻ കമ്മറ്റി അധ്യക്ഷൻ ജി.എസ് രൺധാവ. പിടി  ഉഷ ഉൾപ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രൺധാവ വെളിപ്പെടുത്തി.രാജ്യാന്തര ഫെഡറേഷന്റെ യോഗ്യതാ മാനദണ്ഡമനുസരിച്ചുള്ള പ്രകടനം നടത്താൻ സാധിക്കാത്തതിനാലാണ് പി.യു. ചിത്രയെ ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിൽ ഉൾപ്പെടാതിരുന്നതെന്നു കഴിഞ്ഞ ദിവസം പി.ടി. ഉഷ പറഞ്ഞിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിട്ടും ചിത്രയെ ഉൾപ്പെടുത്താൻ താൻ ശ്രമിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ ഉഷ ചാംപ്യൻഷിപ്പിനുള്ള സംഘത്തെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനാണെന്നും താൻ ...

Read More »

ഉഴവൂരിന്‍റെ കുടുംബത്തിന് പിണറായി സര്‍ക്കാരിന്‍റെ 25 ലക്ഷം….!!!!!

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഉഴവൂര്‍ വിജയന്റെ ചികിത്സയ്ക്ക് കുടുംബത്തിന് ചിലവായ തുകയിലേക്ക് 5 ലക്ഷവും രണ്ട് പെണ്‍മക്കളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പത്ത് ലക്ഷം വീതവും ധനസഹായമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്. ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉഴവൂര്‍ ചികിത്സയില്‍ ആയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പിന്നീട് കോണ്‍ഗ്രസ് (എസ്)ലെത്തിയ അദ്ദേഹം അതിനുശേഷമാണ് ...

Read More »

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു….

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിൽ നിന്നുള്ള 11 കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി സ്ഥാനാർത്ഥിയായ രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിനു പിന്നാലെ  കോൺഗ്രസിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് രണ്ട് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. ബൽവന്ദ് സിംഗ് രജ്പുത്, തേജ്ശ്രീ പട്ടേൽ എന്നിവരാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി യില്‍  ചേർന്നത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എം.എൽ.എമാരുടെ കാലുമാറ്റം. സ്‌പീക്കർ രമൺലാൽ വോറയ്ക്ക് ഇരുവരും രാജി സമർപ്പിച്ചു.രജ്പുത്തായിരിക്കും  അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കാർഡിൽ രാജ്യസഭയിലേക്ക് മത്സരിക്കുകയെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ...

Read More »

ആ സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നു കാവ്യാ മാധവന്‍…

ആ സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നു കാവ്യാ മാധവന്‍…  ഒരു വിദേശ ഷോയ്ക്ക് ശേഷമാണ് ആക്രമിക്കപ്പെട്ട നടിയുമായി അകന്നതെന്ന് അന്വേഷണസംഘത്തോട് നടി കാവ്യാമാധവന്‍. ഒരു കാലത്ത്  സിനിമാ മേഖലയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ അടുപ്പമായിരുന്നു ആക്രമിക്കപ്പെട്ട നടിയുമായിട്ടെന്നും ഒരു വിദേശഷോയ്ക്ക് ഇടയിലെ ചില സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. 14 വര്‍ഷത്തെ പരിചയവും അടുപ്പവുമായിരുന്നു തങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതെല്ലാം വ്യക്തിപരമായ ചില കാരണങ്ങളുടെ പേരില്‍ ഇല്ലാതാകുകയായിരുന്നുവെന്നും കാവ്യ പറഞ്ഞു.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ കാവ്യ തയ്യാറായില്ല. വിദേശഷോയ്ക്ക് ശേഷം ഒരു തവണ ...

Read More »

ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !

നടിയെ  തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവവവുമായി ബന്ധപ്പെട്ടാണ്  റിമി ടോമിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ദിലീപുമായുണ്ടെന്ന് പറയപ്പെടുന്ന സാമ്ബത്തിക ഇടപാടുകള്‍, ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചറിഞ്ഞത്. റിമി ടോമിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഇവര്‍ തള്ളിക്കളയുന്നു. കേസിന് പിന്നിലെ ആ മാഡം താനെന്ന പ്രചാരണത്തോടും മറ്റ് ആരോപണങ്ങളോടും റിമി ടോമിക്കുള്ള മറുപടി…ദിലീപും കാവ്യാ മാധവനുമായി അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. അതുകൊണ്ടു തന്നെ ദിലീപുമായി റിമിയ്ക്ക് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്നും റിമിയുടെ അക്കൗണ്ടിലേക്ക് ...

Read More »

മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത: കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത: കാവ്യയെ വീണ്ടും ചോദ്യം ചെയ്യും… ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​ൽ കാ​വ്യ മാ​ധ​വ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കേ​സി​ലെ തെ​ളി​വു​ക​ൾ കൂ​ട്ടി​യി​ണ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​വ്യ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ഭി​ഭാ​ഷ​ക​​െൻറ സാ​ന്നി​ധ്യ​ത്തി​ലേ ചോ​ദ്യം ചെ​യ്യാ​വൂ എ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് കാ​വ്യ​യു​ടെ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നും ശ്ര​മ​മു​ണ്ട്.അ​ന്വേ​ഷ​ണ​ത്തി​​ൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി ബി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ കാ​വ്യ​യെ ചോ​ദ്യം ചെ​യ്​​ത​ത്. ആ​ലു​വ​യി​ലെ ദി​ലീ​പി​​ൻറ ത​റ​വാ​ട്ടു​​വീ​ട്ടി​ൽ ...

Read More »

ബിജെപി പിന്തുണ: നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും…!!!!

മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി. ബീഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു.  ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം നിതീഷ് കുമാറിന്റെ വസതിയിലെത്തിയിട്ടുണ്ട്. പുതിയ സര്‍ക്കാരില്‍ ബിജെപിക്ക് പ്രാതിനിധ്യമുണ്ടാവുമെന്നും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.ഇന്നു തന്നെ ഗവര്‍ണറെ കണ്ട് പിന്തുണ അറിയിക്കുമെന്നും ജെഡി(യു) – ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More »

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു.ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് നടപടി. ഇതോടെ ബിഹാറിലെ മഹാസഖ്യം തകര്‍ച്ചയിലേക്ക്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതാണ് നിതീഷിന്റെ രാജിയിലേക്ക് നയിച്ചത്അഴിമതി ആരോപണം നേരുടുന്ന തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു; നിര്‍ണ്ണായക തെളിവുകള്‍…..

Read More »