Breaking News

ഇനി വാട്സ് ആപ്പ് പഴയ വാട്സ് ആപ്പ് അല്ല !!!!

വന്‍ മാറ്റവുമായി വാട്സ് ആപ്പ്, ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വരാനിരിക്കുന്ന അപ്ഡേഷനിലൂടെയായിരിക്കും ഇത് ലഭ്യമാകുക. ഇത് കൂടാതെ മറ്റ് രണ്ട്സൗ കര്യങ്ങള്‍ കൂടി ആപ്ലിക്കേഷനില്‍ പുതുതായി ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

വാട്സ് ആപ്പിലെ ക്യാമറ തുറന്ന് മുകളിലേക്ക് സ്വൈപ് ചെയ്താല്‍ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റങ്ങളിലൊന്ന്. ചിത്രങ്ങള്‍ ആല്‍ബമായി ഒരുമിച്ച്‌ അയക്കാം എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അയക്കാവുന്ന സൗകര്യമുണ്ടെങ്കിലും ഇത് ആല്‍ബമായല്ല ലഭിക്കുക.അതിനാല്‍ വാട്സ് ആപ് നിങ്ങള്‍ അപ്ഡേറ്റ് ചെയ്താല്‍ അഞ്ച് ചിത്രങ്ങളില്‍ കൂടുതല്‍ അയക്കുമ്ബോള്‍ തന്നെ അത് ആല്‍ബമായി മാറുന്നു.

ഓരോ ദിവസവും ദിലീപിന് പിന്തുണ കൂടിവരുകയാണ്; അതിനു പിന്നിലെ രഹസ്യം ഇതാണ്…??

ടെക്സ്റ്റ് ഫോര്‍മാറ്റിനുള്ള സൗകര്യമാണ് വാട്സ് ആപ്പിലെ രണ്ടാമത്തെ പുതിയ മാറ്റം. ടെക്സ്റ്റിന് ഇറ്റാലിക്സും ബോള്‍ഡുമാക്കി ഭംഗിയേകാമെന്നതിന് പുറമേ, എഴുതിയ വരികള്‍ക്ക് മുകളില്‍ കുത്തിവരയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി ടെക്സ്റ്റില്‍ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോള്‍ഡ് ചെയ്താല്‍ മതിയാകും. ഇതിനൊക്കെ പുറമെ വോയ്സ് കോളിനും വീഡിയോ കോളിനുമുള്ള രൂപകല്‍പ്പനയിലും വാട്സ് ആപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ആപ്പിള്‍ ഐഫോണുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

അമ്പരപ്പിക്കുന്ന വാര്‍ത്ത‍ !!! ഈ മോഡി മലയാളിയാണ് ……

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*