പ്രകൃതി സ്ത്രീയോട് കാണിച്ച വഞ്ചന….

womenകറുപ്പിന്റെ നിഴല്‍ പാകിയ കണ്‍തടങ്ങളും നേര്‍ത്ത ചുളിവുകള്‍ വീണ മുഖവും ദൃഡത നഷ്ട്ടപ്പെട്ട മാറിടവും നര കയറിതുടങ്ങിയ മുടികളും എക്കാലത്തും മധ്യ വയസു കഴിഞ്ഞ സ്ത്രീകളെ വല്ലാതെ നിരാശപ്പെടുതുന്നതാണ്.  ഇതു പ്രകൃതി സ്ത്രീകളോടു കാണിച്ച വഞ്ചന ആണെന്നാണ്  പ്രത്യുല്പ്പാദന ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രഞ്ച് പോളി ക്ലിനിക്കിലെ ഡോ. മാക്സ് വെല്‍ റോളണ്ട്  പറയുന്നത് . സ്ത്രെണ ഹോര്‍മോണുകളും അണ്ഢകോശങ്ങളും ഉല്‍പ്പാദിപ്പിക്കുവാന്‍ ഒരൊറ്റ കല മാത്രം നല്‍കിയാണ്‌ പ്രകൃതി നാരിയെ കബിളിപ്പിച്ചത്.  ഡോ. റോളണ്ടിന്റെ ശാസ്ത്രീയ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നത്  പ്രായം കൂടും തോറും സ്ത്രീകളില്‍ ആര്‍ത്തവ ചക്രം നിലച്ചു മേനോപ്പാസ് എന്ന അവസ്ഥ സംജാതമാകുന്നു . ഇങ്ങനെ ആര്തവചക്രം നിലക്കുമ്പോള്‍ സ്ത്രെണ സൗന്ധര്യതിന്റെയും തിളക്കതിന്റെയും ഓജസിന്റെയും ഉറവിടങ്ങള്‍ ആയ ഈസ്ട്രജന്‍, പ്രോജെസ്ടിരോണ്‍ തുടങ്ങിയ സ്ത്രെണ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം പൂര്‍ണമായും നിലക്കുന്നു. ഈ കാരണം കൊണ്ടാണ് പ്രധാനമായും 40 കള്‍  കഴിയുമ്പോഴേക്കും സ്ത്രീകളുടെ യുവത്വം നഷ്ട്ടപ്പെടുന്നത് . എന്നാല്‍ പുരുഷന്റെ കാര്യം ഇതല്ല ഹോര്‍മോണുകളുടെ ഉല്‍പ്പാതനത്തിനും ബീജോത്പാദനത്തിനും വെവ്വേറെ കോശ സമൂഹങ്ങള്‍ ആണ് അവനുള്ളത് ഇതുകൊണ്ട് അവയുടെ പ്രവര്‍ത്തനം പരസ്പരം പ്രതികൂലമായി ബാധിക്കുന്നില്ല.

ആ സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നു കാവ്യാ മാധവന്‍…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*