മും​ബൈ​യി​ല്‍ അ​ഞ്ചു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്.!

മും​ബൈ​യി​ല്‍ അ​ഞ്ചു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ഘാ​ട്കോ​പ്പ​ര്‍ ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഒ​ന്പ​ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.  മു​പ്പ​തി​ല​ധി​കം പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 14 വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*