കാവ്യയും ദിലീപും വിവാദത്തില്‍പ്പെട്ടപ്പോള്‍ കാവ്യയുെട മുന്‍ ഭര്‍ത്താവായ നിശാല്‍ ചെയ്തത്..

നടിയെ ആക്രമിച്ച കേസില്‍ താലിപൊട്ടിച്ച്‌ ഇറങ്ങിപ്പോയ കാവ്യ മാധവന്‍ അന്വേഷണത്തില്‍ വലയുമ്ബോള്‍ മുന്‍ ഭര്‍ത്താവായ നിശാല്‍ ചന്ദ്രയുടെ മധുരപ്രതികാരം. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത വ്യക്തിയാണ് നിശാല്‍ ചന്ദ്ര. ഒന്നാം ഭാര്യയായിരുന്ന കാവ്യ അന്വേഷണത്തില്‍ പെട്ടപ്പോഴാണ് ഇടവേളയ്ക്കു ശേഷം ഫെയ്സ്ബുക്കില്‍ നിശാല്‍ ചന്ദ്ര കുടുംബചിത്രം പങ്കുവച്ചത്. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ പങ്കുവച്ചിരിക്കുന്നത്.

നിശാലും കുടംബവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ ആറുമാസത്തെ ദാമ്ബത്യം അവസാനിപ്പിച്ചപ്പോള്‍ കാവ്യയ്ക്ക് വേണ്ടി നിശാലിനെ ശപിച്ചവര്‍ നിരവധിയാണ്.കാവ്യാ മാധവനും ഭര്‍ത്താവും നടനുമായ ദിലീപും കടുത്ത മാനസിക സംഘര്‍ഷവും മാനക്കേടും അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍ താനും ഭാര്യയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് കാണിക്കാനാണ് ഈ ഫോട്ടോ ഷെയറിങ്ങ്. കാവ്യാ മാധവനും ദിലീപും ഇത് കാണണമെന്നും നിശാല്‍ ആഗ്രഹിക്കുന്നുണ്ടത്രെ.

സിനിമയില്‍ ലൈംഗീക പീഡനം നടക്കുന്നില്ലെന്ന ഇന്നസെന്റിന്‍റെ വാദം തെറ്റ്..!

അതാണ് ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ലാഞ്ഞിട്ടും എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ തന്റെയും ഭാര്യയുടെയും സന്തോഷം കലര്‍ന്ന നിമിഷത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിശാലും കുടുംബവും പീഡിപ്പിച്ചെന്നാരോപിച്ച്‌ കാവ്യ കോടതിയില്‍പോയപ്പോള്‍ അന്നും ദിലീപിന്റെ പേര്‍ തന്നെയാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമെന്ന് ഉയര്‍ന്ന് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത നിശാല്‍ വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*