മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന പ്രതികരണം തള്ളി ബൈജു കൊട്ടാരക്കര!!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിില്‍ നടന്‍ ദിലിപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയരുകയാണ്. അതിനിടയിലാണ് കലാഭവന്‍ മണിയുടെ മരണത്തില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചത്.

ഓരോ ദിവസവും ദിലീപിന് പിന്തുണ കൂടിവരുകയാണ്; അതിനു പിന്നിലെ രഹസ്യം ഇതാണ്…??

മണിയുടെ മരണം സംബന്ധിച്ച കേസില്‍ മണിയുടെ സഹോദരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത് ബൈജു ആണെന്നും വാര്‍ത്ത പരന്നിരുന്നു. ഇതിനെതിരെ വിശദീകരണവുമായി ബൈജു കൊട്ടാരക്കര രംഗത്തെത്തി.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനും പങ്ക്: ആരോപണവുമായി മണിയുടെ സഹോദരന്‍

സിനിമയിലെ തന്നെ ഭൂമി, പണം ഇടപാടുകളാണ് മരണത്തിനു പിന്നില്‍ എന്നാണ് താന്‍ പറഞ്ഞത്. തനിക്ക് ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതികള്‍ എല്ലാം സിബി​െ​എയ്ക്ക് ശെകമാറിയിട്ടുണ്ട്. അന്വേഷണസംഘമാണ് അത് അന്വേഷിക്കേണ്ടതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*