Breaking News

ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് മുന്‍തൂക്കം..!

മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. ഘടകകക്ഷികളുമായും എന്‍.ഡി.എയ്ക്ക് പുറത്തുള്ള ചില കക്ഷികളുമായും ബി.ജെ.പി നേതൃത്വം ഈ വിഷയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

“ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും”; അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് താരങ്ങള്‍…

രാഷ്ട്രപതി ഉത്തരേന്ത്യയില്‍നിന്ന് ആകുന്ന സാഹചര്യത്തില്‍ ഉപരാഷ്ട്രപതി തെക്കേ ഇന്ത്യക്കാരനാകണമെന്ന വാദം വെങ്കയ്യ നായിഡുവിന് അനുകൂല ഘടകമാണ്. രാജ്യസഭ നിയന്ത്രിക്കാന്‍ അനുഭവ സമ്ബന്നനായ ഒരാളെത്തന്നെ വേണം എന്ന നിലപാടും ഈ വിഷയത്തില്‍ ബി.ജെ.പിയ്ക്കുണ്ട്.

രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച ബി.ജെ.പിയുടെ പ്രഖ്യാപനം തിങ്കളാഴ്ച വൈകീട്ട് ഉണ്ടായേക്കും. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെതന്നെ പ്രചരിച്ചിരുന്നു. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് വെങ്കയ്യ നായിഡു ഇതേക്കുറിച്ച്‌ പ്രതികരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*