മാന്‍ ബുക്കര്‍…… വീണ്ടും അരുന്ധതി റോയി…..

2017 ലെ മാൻ ബുക്കർ പുരസ്‌കാരത്തിന്റെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 പുസ്‌തകങ്ങളുടെ  പട്ടികയിൽ അരുദ്ധതി റോയിയുടെ പുതിയ നോവലായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ്റ് ഹാപ്പിനസ്’ ഇടം നേടി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു പുരസ്‌കാര പ്രതീക്ഷയുമായി അരുദ്ധതി റോയിയുടെ രണ്ടാമത്തെ നോവൽ സാദ്ധ്യത പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 1997ൽ അരുദ്ധതി റോയിയുടെ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോൾ തിംഗ്സിന് ബുക്കർ പുരസ്‌കാരം ലഭിച്ചിരുന്നു.

ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !

 ഇന്റർസെക്‌സ് ആയി ജനിക്കുകയും പുരുഷനായി വളർത്തപ്പെടുകയും പിന്നീട് തന്റെ സ്വത്വം പെണ്ണിന്റെയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന അൻജും ആണ് നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. യുദ്ധവും, സമാധാനവും, പ്രണയവുമൊക്കെ നോവൽ ചർച്ച ചെയ്യുന്നു. പെൻഗ്വിൻ ബുക്ക്സ് ആണ് പു‌സ്‌തകത്തിന്റെ പ്രസാധകർ. ശ്രേഷ്‌ഠവും പ്രധാനവുമായ പുസ്‌തകമെന്നാണ് ജൂറി ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്‌റ്റ് ഹാപ്പിനസി’നെ വിശേഷിപ്പിച്ചത്.

പുലര്‍കാല സെക്‌സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*