Breaking News

തൃശൂര്‍ ബാലാശ്രമത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അഞ്ച് പെണ്‍കുട്ടികളെ കാണാതായി

മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ നിന്നും അഞ്ച് പെണ്‍കുട്ടികളെ കാണാതായി. കാണാതായ പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരാണ്. അഞ്ച് പെണ്‍കുട്ടികളും ബന്ധുക്കളാണ്. പുലര്‍ച്ചെ ഇവര്‍ ഒറ്റപ്പാലം ബസില്‍ കയറി പോവുന്നതായി കണ്ടെന്ന് സാക്ഷി മൊഴികളുണ്ട്. എന്നാല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല. ഇന്ന് രാവിലെയാണ് ആറര മണി മുതലാണ് ഇവരെ കാണാതായത്. ചേലക്കര സിഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിലീപിനെതിരെ വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച്‌ നടി ജ്യോതികൃഷ്ണ

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*