Breaking News

Monthly Archives: March 2017

ലൈംഗിക താൽപര്യങ്ങൾക്ക്‌ വേണ്ടി പുരുഷൻ തന്‍റെ പങ്കാളിയെ ചതിക്കുന്നതിനു പിന്നിലെ 10 കാരണങ്ങൾ..!!

വിവാഹേതര ബന്ധങ്ങള്‍ വഴി വാഗ്ദാനം ചെയ്യപ്പെടുന്ന ലൈംഗികതക്കുള്ള ക്ഷണത്തെ നിരസിക്കൽ പുരുഷനെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രയാസകരമാണ്. എന്തുകൊണ്ട് പുരുഷന്‍ ഇങ്ങനെയാവുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള ശേഷി കുറവായതുകൊണ്ടാണെന്നും അതല്ല പുരുഷന് ഉയര്‍ന്ന ലൈംഗികാഭിനിവേഷം ഉണ്ടായതുകൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയ കാരണങ്ങള്‍ എന്തുതന്നെയായാലും പുരുഷൻ തന്‍റെ ഇണയെ ചതിക്കുന്നതിന് പലപ്പോഴും കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കും ചിലപ്പോൾ കൗതുകം കൊണ്ടോ പലപ്പോഴും അവരുടെ പ്രകൃതം കൊണ്ടോ ആയിരിക്കും അവർ ഇത്തരത്തിൽ ബന്ധങ്ങളിൽ ഏർപ്പെടുന്നത്. പുരുഷന്മാരുടെ വിശ്വാസവഞ്ചന അകാരണമായാണെന്ന് തീര്‍ത്ത് പറയാനാവില്ല. ചില സമയങ്ങളില്‍അതിന് കാരണം ...

Read More »