ശശികലയ്ക്കെതിരായ പരാമര്‍ശം: പനീര്‍ശെല്‍വത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ ഒ.പനീര്‍സെല്‍വത്തിന്റെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. തന്നെ നിര്‍ബന്ധിപ്പിച്ച്‌ രാജിവയ്പ്പിക്കുകയായിരുന്നുവെന്നും നിയമസഭാകക്ഷി യോഗം വിളിച്ചത് താന്‍ അറിയാതയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാവിലെ മാധ്യമങ്ങളെക്കണ്ട പനീര്‍ശെല്‍വം ജയലളിതയുടെ മരണം അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*